ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ​ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർക്ക് പ്രഷറിന്റെ പ്രശ്നം; ഡോക്ടറെ കണ്ട് ​ഗുളിക കഴിക്കണമെന്ന് എ.കെ.ബാലന്റെ പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് പിന്നാലെ ഗവർണർക്കെതിരെ പരിഹാസവുമായി എ.കെ.ബാലൻ. ഗവർണർക്ക് ഇപ്പോളുള്ളത് പ്ലഷറിന്റെ പ്രശ്നമല്ല, പ്രഷറിന്റെ പ്രശ്നമാണെന്നാണ് എ.കെ.ബാലന്റെ പരിഹാസം. എത്രയും വേ​ഗം ഡോക്ടറെ കാണിച്ച ശേഷം ഡെൽമ 40 കഴിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

​ഗൗരവത്തിൽ കാണേണ്ട ഒരു പ്രശ്നവും ഇതിലില്ല. പറയുന്നതെല്ലാം ഗൗരവത്തിൽ കണ്ട് നമ്മൾ പ്രതികരിക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവർണർ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നുമാണ് എ.കെ.ബാലൻ പറയുന്നത്. പി.എസ്.റാവു മുതൽ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ വരെ ഇരുപത്തിയെട്ട് പേർ ​ഗവർണർ കസേരയിൽ ഇരുന്നിട്ടുണ്ട്.

മുമ്പുള്ള ​ഗവർണർമാർക്ക് ആർക്കും തോന്നാത്ത ഒരു കാര്യം ആരിഫ് മുഹമ്മദ് ഖാന് ഇടയ്‌ക്കിടയ്‌ക്ക് തോന്നുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ആർഎസ്എസുകാരന്റെ വീട്ടിൽ പോയിട്ട് ഭക്ഷണം കഴിച്ചതാണ്. അദ്ദേഹം ഒരിക്കലും പോകാൻ പാടില്ലായിരുന്നു. പ്രഷറാണ് വേണ്ടാത്ത തോന്നലുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമെന്നും ​എ.കെ.ബാലൻ വിമർശിച്ചു.

Tags: a k balanArif Mohammad KhanGovernor of Kerala
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies