ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്: നൈജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊളംബിയ ഫൈനലിൽ-Colombia Enter FIFA Women's U-17 Final
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്: നൈജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊളംബിയ ഫൈനലിൽ-Colombia Enter FIFA Women’s U-17 Final

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

ഫിഫ അണ്ടർ 17 ലോകകപ്പ് വനിതാ ഫൈനലിക്കേ് പ്രവേശനം നേടി കൊളംബിയ. സെമിയിൽ നൈജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് തോൽപ്പിച്ചാണ് കൊളംബിയ കലാശ കളിക്ക് യോഗ്യത നേടിയത്. ഫിഫ വനിതാ അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ദക്ഷിണ അമേരിക്കൻ രാജ്യമായി കൊളംബിയ. നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഷൂട്ടൗട്ടിൽ ഗബ്രിയേല റോഡ്രിഗസ്, സ്റ്റെഫാനിയ പെർലാസ, മേരി എസ്പിറ്റലെറ്റ, ലിൻഡ കെയ്സെഡോ, ജുവാന ഒർട്ടെഗൺ, നതാലിയ ഹെർണാണ്ടസ് എന്നിവർ കൊളംബിയക്കായി ഗോൾ നേടിയപ്പോൾ മുനോസ് പരാജയപ്പെട്ടു. എഡെറ്റ് ഒഫിയോങ്, എഡിദിയോങ് എറ്റിം, മിറാക്കിൾ ഉസാനി, തായ്വോ അഫോലാബി, ഷകിരത് ഒയിൻലോല എന്നിവർ നൈജീരിയൻ നിരയിൽ ലക്ഷ്യം കണ്ടു. എഡാഫെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

ഞായറാഴ്ച മുംബൈയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ജർമ്മനിയും സ്‌പെയിനും തമ്മിലുള്ള മറ്റൊരു സെമിഫൈനൽ മത്സരത്തിലെ വിജയിയെ കൊളംബിയ നേരിടും.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies