ചരിത്ര തീരുമാനവുമായി ബിസിസിഐ; പുരുഷ വനിതാ താരങ്ങൾക്ക് ഇനി മുതൽ ഒരേ വേതനം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചരിത്ര തീരുമാനവുമായി ബിസിസിഐ; പുരുഷ വനിതാ താരങ്ങൾക്ക് ഇനി മുതൽ ഒരേ വേതനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 01:28 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വനിതാ ശാക്തീകരണത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അന്താരാഷ്‌ട്ര ക്രിക്കറ്റിലടക്കം പുരുഷ വനിതാ താരങ്ങളുടെ വേതനം തുല്യമാക്കി. വനിതാ താരങ്ങളുടെ പരിശ്രമത്തിന് ബിസിസിഐ നൽകുന്ന അംഗീകാരമാണിതെന്ന് ബോർഡ് സെക്രട്ടറി ജയ് ഷാ അറിയിച്ചു.

സ്ഥിരം മാച്ച് ഫീസിന്റെ കാര്യത്തിലാണ് ഏകീകരണം വന്നിരിക്കുന്നത്. പുരുഷ താരങ്ങൾക്ക് ടെസ്റ്റ് മത്സരത്തിൽ 15 ലക്ഷവും ഏകദിനത്തിൽ 6 ലക്ഷവും ടി20യ്‌ക്ക് മൂന്ന് ലക്ഷവുമാണ് ലഭിക്കുന്നത്. അതേ നിരക്കിൽ ഇനി വനിതാ താരങ്ങൾക്കും പ്രതിഫലം ലഭിക്കും. 2023ൽ ആദ്യ വനിതാ ഐപിഎല്ലിന് മുന്നോടിയായ തീരുമാനം വനിതാ ക്രിക്കറ്റിന് വലിയ ഊർജ്ജമാണ് പകരുന്നതെന്നും ബിസിസിഐ ഭാരവാഹികൾ അറിയിച്ചു.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അതിശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന വനിതാ ക്രിക്കറ്റിന് ദീപാവലി സമ്മാനമെന്നാണ് താരങ്ങളുടെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ താരങ്ങൾ ഇന്ന് പുരുഷതാരങ്ങളോളം പ്രശസ്തരായിക്കഴിഞ്ഞു. ലോകോത്തര പ്രകടനത്തോടെ മിഥാലി രാജും ഝൂലാൻ ഗോസ്വാമിയും ഉണ്ടാക്കിയ തരംഗം ചെറുതല്ല. നിലവിൽ ഹർമൻപ്രീതിന്റെ നായകത്വത്തിൽ സ്മൃതി മന്ഥാനയും ഷെഫാലിയും ജെർമി റോഡ്രിഗ്‌സും ദീപ്തി ശർമ്മയും കളം നിറയുകയാണ്.

2017 ലോകകപ്പ് ക്രിക്കറ്റിൽ റണ്ണേഴ്‌സ് അപ്പായ ടീം 2020ലും ഫൈനലിലെത്തി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.

Tags: bcci
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies