നഷ്ടം ആരാധകർക്കും ലോകക്രിക്കറ്റിനും; ഇംഗ്ലണ്ട്-ഓസീസ് മത്സരവും ഉപേക്ഷിച്ചു ; മഴ മുടക്കുന്ന കളികളെ ചൊല്ലി കടുത്ത വിമർശനം; മേൽക്കൂര ഉപയോഗിക്കണമായിരുന്നുവെന്ന് മുൻതാരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നഷ്ടം ആരാധകർക്കും ലോകക്രിക്കറ്റിനും; ഇംഗ്ലണ്ട്-ഓസീസ് മത്സരവും ഉപേക്ഷിച്ചു ; മഴ മുടക്കുന്ന കളികളെ ചൊല്ലി കടുത്ത വിമർശനം; മേൽക്കൂര ഉപയോഗിക്കണമായിരുന്നുവെന്ന് മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: സൂപ്പർ 12 പോരാട്ടങ്ങളിൽ നിർണ്ണായക മത്സരങ്ങൾ മഴയത്ത് ഒലിച്ചുപോകു ന്നതിൽ അമർഷവുമായി മുൻതാരം. ഇന്ന് മെൽബണിലെ മഴ രണ്ടു സുപ്രധാന മത്സരങ്ങളെ വെള്ളത്തിലാക്കി. ഒരു പന്തുപോലും എറിയാനാകാതെയാണ് രണ്ടു മത്സരങ്ങളും ഉപേക്ഷിച്ചത്.

അഫ്ഗാൻ-അയർലാന്റ് മത്സരത്തിന് പിന്നാലെ ആതിഥേയരായ ഓസീസും പാരമ്പര്യ വൈരികളായ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരവും നടന്നില്ല. ഇതിനിടെ മഴയുണ്ടാക്കുന്ന അനിശ്ചിതത്വത്തിന് അടിയന്തിര പ്രതിവിധി വേണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങൾ രംഗത്തെത്തി. ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോണാണ് മേൽക്കൂരയെ പരാമർശിച്ചത്. ഈ മഴക്കാലത്തെ മത്സരങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഗൗരവമായി ചിന്തിക്കുന്നില്ലെന്നും വോൺ ചോദിച്ചു.

തുടർച്ചയായി മഴപെയ്തിട്ടും മൈതാനം മുഴുവനായി മൂടാതിരുന്നതിനെതിരേയും വിമർശനം ഉയരുകയാണ്. സൗകര്യങ്ങൾ തീരെക്കുറവായ ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും സ്റ്റേഡിയങ്ങൾ പോലും മഴക്കാലത്ത് നടത്തുന്ന തയ്യാറാടുപ്പിൽ രണ്ടു ദിവസം വരെ മുഴുവൻ മൂടിയിടാറുള്ള അനുഭവം വോൺ പങ്കുവെച്ചു.

എംസിജെ സ്റ്റേഡിയത്തിൽ മേൽക്കൂരയുണ്ടായിട്ടും എന്തുകൊണ്ട് മത്സരം നടത്തിയില്ല എന്ന ചോദ്യം ഉയരുകയാണ്. രണ്ടു തവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും നനവ് മാറാത്തതിനാലാണ് ഓസീസ്-ഇംഗ്ലണ്ട് മത്സരവും ഉപേക്ഷിച്ചതെന്ന് ഐസിസി അറിയിച്ചു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies