ടൂറിസ്റ്റ് വിസയിൽ എത്തി വിദേശി നയം ലംഘിച്ചു; പള്ളികളിൽ മതപപ്രഭാഷണം നടത്തിയ ഏഴ് ജർമൻ പൗരന്മാർ പിടിയിൽ; സംഭവം സ്വീഡിഷ് സ്വദേശികൾ അറസ്റ്റിലായതിന് പിന്നാലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൂറിസ്റ്റ് വിസയിൽ എത്തി വിദേശി നയം ലംഘിച്ചു; പള്ളികളിൽ മതപപ്രഭാഷണം നടത്തിയ ഏഴ് ജർമൻ പൗരന്മാർ പിടിയിൽ; സംഭവം സ്വീഡിഷ് സ്വദേശികൾ അറസ്റ്റിലായതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തതിന് വീണ്ടും വിദേശികൾ പിടിയിൽ. നേരത്തെ മൂന്ന് സ്വീഡിഷ് പൗരന്മാരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ജർമൻ പൗരന്മാരെ ഇതേ കുറ്റത്തിന് പോലീസ് പിടികൂടിയത്. ഏഴ് ജർമ്മൻ പൗരന്മാരാണ് വിസാ മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരത്തിൽ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.

അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് സമീപമുള്ള ഗ്രാമത്തിൽ നിന്നാണ് ജർമൻ സ്വദേശികളെ പിടികൂടിയത്. അസമിലെ വിവിധയിടങ്ങളിൽ പള്ളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തവരാണിവർ. അവിടെ മതപരമായ പ്രസംഗങ്ങൾ നടത്തുകയും ഇവർ ചെയ്തിരുന്നു. തുടർന്ന് അസമിലെ ഗോലാഘട്ട് ജില്ലയിൽ വെച്ച് ഇവർ പിടിയിലായി. മിഷനറി വിസ എടുത്താൽ മാത്രമേ മതപരമായ ചടങ്ങുകളിൽ പങ്കാളികളാകാൻ വിദേശികൾക്ക് കഴിയൂ. ടൂറിസ്റ്റ് വിസയിൽ ഇത് അനുവദിനീയമല്ലെന്നതാണ് പിടിയിലാകാൻ കാരണം.

ക്രിസ്റ്റ്യൻ റെയ്സർ, മൈക്കൽ എറിക് ഷാപ്പർ, മെർട്ടൻ അസ്മസ്, കൊർണേലിയ വോൺ ഒണിംബ്, ഹിൻറിച്ച് ലുപ്പൻ, ക്രിസ്റ്റ ഒലിയേറിയസ്, ലിസ ഐമി ബ്ലൂം എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ജാർഖണ്ഡിൽ നിന്നുള്ള മുകുത് ബോദ്ര എന്നയാളും പിടിയിലായിട്ടുണ്ട്.

വിദേശി നിയമം സെക്ഷൻ 14 പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 500 ഡോളർ വീതം ഇവർ പിഴയൊടുക്കണം. ശേഷം ഇവരെ നാടുകടത്തും. പിഴയടച്ചില്ലെങ്കിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്യും. ജർമ്മൻ പൗരന്മാർ ഒക്ടോബർ 21 മുതൽ സംസ്ഥാനത്തുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

 

 

Tags: AssamDeporttourist visaSwedish
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies