എന്തുഗ്രൻ താരമാണിയാൾ; പെർത്തിലെ ഇന്ത്യൻ താരത്തിൻറെ ബാറ്റിംഗിനെ പ്രശംസിച്ച് സ്റ്റീഫൻ ഫ്‌ലെമിംഗ്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തുഗ്രൻ താരമാണിയാൾ; പെർത്തിലെ ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് സ്റ്റീഫൻ ഫ്‌ലെമിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 12:32 pm IST
FacebookTwitterWhatsAppTelegram

പെർത്ത്: ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ഇതിഹാസം സ്റ്റീഫൻ ഫ്‌ലെമിംഗ്. എന്തുഗ്രൻ താരമാണ് ഇയാളെന്നാണ് ഫ്‌ലെമിംഗിന്റെ ആദ്യ പ്രതികരണം. ടീം ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം തകർന്നടിഞ്ഞ പിച്ചിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ സൂര്യകുമാർ നേരിട്ടതാണ് ഫ്‌ലെമിംഗിനെ അത്ഭുതപ്പെടുത്തിയത്.

ഈ താരത്തിന് ഒന്നും പ്രശ്‌നമല്ല. അത്രമികച്ച സാങ്കേതിക തികവാണ് ഓരോ ഷോട്ടിലും പ്രകടിപ്പിക്കുന്നത്. ഒരു തരത്തിലുള്ള പിഴവും കണ്ടെത്താനാകാത്ത ബാറ്റിംഗ് മികവാണ് സൂര്യകുമാറിനുള്ളത്. വളരെ തെളിഞ്ഞ മനസ്സോടെ പ്രായോഗിക ബുദ്ധിയോടെ കളിക്കുന്ന ബാറ്ററാണ് സൂര്യകുമാറെന്നും മുൻ ന്യൂസിലാന്റ് നായകൻ പറഞ്ഞു.

ഇത്രയും അക്രമകാരിയായ ഒരു ബാറ്റർ മറ്റൊരു ടീമിലും ഇല്ല. കളിക്കുന്ന ആദ്യ പന്തിൽ തന്നെ സ്‌കോർ ചെയ്യും. മൈതാനത്തിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളിലേയ്‌ക്കാണ് സൂര്യകുമാറിന്റെ ഷോട്ടുകൾ പായുന്നത്. സ്വയം സൃഷ്ടിക്കുന്ന സാങ്കേതിക തികവാർന്ന ഷോട്ടുകളുടെ വൈവിധ്യം ബൗളർമാർക്ക് മനസ്സിലാക്കാനാവുന്നില്ലെന്നതാണ് ഇന്നലെ നാം കണ്ടത്. ഫുൾ ലെംഗ്ത് ഷോട്ടുകളെ ഒരു മടിയുമില്ലാതെ കവറിലേയ്‌ക്കാണ് പായിക്കുന്നത്. ഷോട്ട് പന്തുകളെ തേർ ഡ്മാനിലേയ്‌ക്കും പോയിന്റിലേയ്‌ക്കും പായിക്കുമ്പോൾ അത് കണ്ടിരിക്കുന്നത് തന്നെ ഒരു രസമാണെന്നും ഫ്‌ലെമിംഗ് പറഞ്ഞു.

പെർത്തിലെ വിക്കറ്റ് മികച്ച ബൗൺസ് നൽകുന്നതായിരുന്നു. എൻഗിഡി അത് ഭംഗിയായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ മുൻനിരയ്‌ക്ക് അടിതെറ്റി. എല്ലാവരും കൂടെ 80 പന്തിൽ ആകെ നേടിയത് 57 റൺസാണ്. ഇതിനിടെയാണ് 40 പന്തിൽ സൂര്യകുമാർ 68 റൺസ് എടുത്ത് ടീമിന് മാന്യമായ സ്‌കോർ നൽകിയത്. എന്നാൽ ബാറ്റിംഗിലെ കുറവ് ബൗളിംഗിൽ നികത്താൻ നടത്തിയ ശ്രമം അവസാന ഓവറി ലേയ്‌ക്ക് മത്സരത്തെ എത്തിക്കാനും ഇന്ത്യയ്‌ക്കായി.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies