സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച് വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ ;  ശക്തമായി പ്രതികരിച്ച് താരം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച് വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ ;  ശക്തമായി പ്രതികരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 12:43 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് താരങ്ങൾക്ക് പൊതുവേ ആരാധകർ ഏറെയാണ്. അവരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് വേഗത്തിൽ കാഴ്ചക്കാരെ ലഭിക്കുകയും ചെയ്യും . എന്നാൽ പല സന്ദർഭങ്ങളിലും ഇത്തരം ദൃശ്യങ്ങൾ താരങ്ങൾക്ക് അരോചകം ആകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരിന്നു. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്. താൻ ഇത്തരത്തിലുള്ള ഭ്രാന്ത് ആസ്വദിക്കുന്നില്ല. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് എന്നിങ്ങനെയാണ് സംഭവത്തിനെതിരെ താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഐസിസി പുരുഷ ടി20 ലോകകപ്പ് 2022 നടക്കുന്ന ഓസ്ട്രേലിയയിലെ കോഹ്ലിയുടെ ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

‘ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ വളരെ സന്തോഷവും ആവേശവും ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ അതിനെ എപ്പോഴും അഭിനന്ദിക്കുന്നു. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.എന്റെ സ്വകാര്യതയിൽ എനിക്ക് ആശങ്ക ഉണ്ട്. സ്വന്തം റൂമിൽ സ്വകാര്യതയില്ലെങ്കിൽ വേറെ എവിടെയാണ് എനിക്ക് അത് ലഭിക്കുക.ഇത്തരത്തിലുള്ള ഭ്രാന്തും സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റവും എനിക്ക് ശരിയായി തോന്നുന്നില്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. അവരെ വിനോദത്തിനുള്ള ഒരു ഉപകരണമായി കണക്കാക്കരുതെന്ന കുറിപ്പാണ് താരം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചത്.

കിംഗ് കോഹ്ലിയുടെ ഹോട്ടൽ റൂം എന്ന വാചകത്തോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പങ്കുവയ്‌ക്കപ്പെട്ടതിന് പിന്നാലെ 2.5 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

 

Tags: VIRAT KOHLI
ShareTweetSendShare

More News from this section

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

Latest News

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies