എല്ലാം അവസാനിക്കുന്നു, ഞാൻ നിശബ്ദനാകുന്ന ദിവസം അടുത്തു; ചൊവ്വയിൽ നിന്ന് ആ സന്ദേശമെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം അവസാനിക്കുന്നു, ഞാൻ നിശബ്ദനാകുന്ന ദിവസം അടുത്തു; ചൊവ്വയിൽ നിന്ന് ആ സന്ദേശമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 01:14 pm IST
FacebookTwitterWhatsAppTelegram

ചൊവ്വാ പര്യവേഷണത്തിന്റെ ഭാഗമായി ഭാഗമായി നാസ വിക്ഷേപിച്ച ഇൻസൈറ്റ് ലാൻഡറിന്റെ പ്രവർത്തനം വൈകാതെ തന്നെ അവസാനിക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിക്കുന്നത്. പരമാവധി എട്ട് ആഴ്ച വരെ പ്രവർത്തിക്കാനുള്ള ഊർജ്ജം മാത്രമേ ലാൻഡറിനുള്ളു. ശക്തമായ പൊടിക്കാറ്റിൽ ലാൻഡറിന് ഊർജ്ജം ശേഖരിക്കുന്ന സോളാർ പാനലുകളിൽ നിറയെ പൊടി നിറഞ്ഞിരുന്നു. ഇതോടെയാണ് ബാറ്ററിയിലെ ചാർജ്ജ് കുറയാൻ തുടങ്ങിയത്. ഊർജ്ജം തീരുന്നതോടെ നാസയ്‌ക്ക് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇപ്പോൾ ലാൻഡറിൽ നിന്ന് അവസാന സന്ദേശം പങ്കിടുകയാണ് നാസ. തന്റെ അവസാന നിമിഷം അടുത്തുവെന്നും, ഇതുവരെ നൽകിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് പരമാവധി പ്രയോജനപ്പെട്ടുവെന്നാണ് കരുതുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

ചൊവ്വയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് വർഷങ്ങൾ പൂർത്തിയാകുന്നു. പക്ഷേ ഞാൻ നിശബ്ദനാകുന്ന ദിവസം അടുത്തിരിക്കുകയാണ്. എന്റെ അവസാനം അടുക്കുകയാണ്, എങ്കിലും ഞാൻ ശേഖരിച്ച് നൽകിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്നാണ് കരുതുന്നത്. ഇക്കാര്യം എന്റെ ടീം ഉറപ്പാക്കിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. സൗരോർജ്ജ ബാറ്ററികളിലാണ് പേടകം പ്രവർത്തിച്ചിരുന്നത്. വലിയ തോതിൽ പൊടി നിറഞ്ഞതാണ് റീചാർജ് ചെയ്യാൻ തടസ്സമാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. പൊടി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുന്നതിനും, ചൊവ്വയിലെ പ്രകമ്പനത്തെ കുറിച്ച് പഠിക്കുന്നതിനും ഇൻസൈറ്റ് ദൗത്യം സഹായിച്ചിട്ടുണ്ട്. 2018 നവംബറിലാണ് ലാൻഡർ ചൊവ്വയിൽ ലാൻഡ് ചെയ്യുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച രീതിയിലുള്ള വിജയമാണ് ഇൻസൈറ്റ് ലാൻഡർ നേടിയതെന്ന് പ്രിൻസിപ്പൾ ഇൻവെസ്റ്റിഗേറ്ററായ ബ്രൂസ് ബനേർട്ട് പറഞ്ഞു. ചൊവ്വയിലെ കാലാവസ്ഥ എന്നാൽ മഴയും മഞ്ഞുമല്ല, മറിച്ച് കാറ്റും പൊടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടുന്ന അവസരത്തിൽ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies