അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചത് രാഷ്ട്രീയ ആയുധമാക്കി സച്ചിൻ പൈലറ്റ്; ഗുലാബ് നബി ആസാദിനെ മോദി പുകഴ്ത്തിയതിനോടും താരതമ്യം - Sachin Pilot targets PM Modi-Ashok Gehlot chemistry, draws parallels with Ghulam Nabi Azad 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചത് രാഷ്‌ട്രീയ ആയുധമാക്കി സച്ചിൻ പൈലറ്റ്; ഗുലാബ് നബി ആസാദിനെ മോദി പുകഴ്‌ത്തിയതിനോടും താരതമ്യം – Sachin Pilot targets PM Modi-Ashok Gehlot chemistry, draws parallels with Ghulam Nabi Azad 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 05:00 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഗെഹ്‌ലോട്ടിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്‌ത്തിയത് കൗതുകകരമാണെന്നും അഭിനന്ദനത്തെ നിസ്സാരമായി കാണാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഗുലാം നബി ആസാദിനെ പ്രശംസിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിൽ മംഗാർ ധാം സന്ദർശിച്ച വേളയിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രശംസിച്ചത്. നേരത്തെ ഇത്തരത്തിൽ ഗുലാം നബി ആസാദിനെ പ്രശംസിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് വിട്ടതും പിന്നാലെ പുതിയ പാർട്ടി രൂപീകരിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രശംസിച്ചത് നിസാരമായി കാണരുതെന്ന് പറഞ്ഞത്.

അശോക് ജിയും താനും ഒരുമിച്ച് മുഖ്യമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരിൽ സീനിയർ അദ്ദേഹമായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞത്. ഇപ്പോൾ വേദിയിലിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹമെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് പാർട്ടിയ്‌ക്കെതിരെ എംഎൽഎമാർ കലാപം സൃഷ്ടിച്ചതായും ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. അച്ചടക്കമില്ലായ്മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നതാണ് സച്ചിന്റെ ആവശ്യം.

സംഭവത്തിൽ മൂന്ന് എംഎൽഎമാർക്ക് നോട്ടീസ് നൽകിയിരുന്നു. എല്ലാവർക്കും ഒരേ നിയമം ബാധകമായ പഴയപാർട്ടിയാണ് കോൺഗ്രസെന്നും ആര്, എത്ര മുതിർന്ന നേതാവായാലും പുതിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉടൻ തീരുമാനമെടുക്കുമെന്ന് ഉറപ്പുള്ളതായും സച്ചിൻ പറഞ്ഞു.

Tags: Narendra ModiSachin PilotAshok GehlotGhulam Nabi Azad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies