ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ നക്കിത്തുടച്ച് പന്നിക്കൂട്ടം; കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ പദ്ധതിക്കെതിരെ വിമർശനം ശക്തം - Pigs seen licking utensils at govt-run cheap meal center in Rajasthan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ നക്കിത്തുടച്ച് പന്നിക്കൂട്ടം; കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ പദ്ധതിക്കെതിരെ വിമർശനം ശക്തം – Pigs seen licking utensils at govt-run cheap meal center in Rajasthan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഇന്ദിര റസോയ് യോജന പദ്ധതിക്കെതിരെ രൂക്ഷ വിമർശനം. പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഭക്ഷണം വിതണം ചെയ്യുന്ന പാത്രങ്ങൾ കയ്യടക്കി പന്നിക്കൂട്ടം ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

ഭാരത്പൂരിലെ എംഎസ്ജെ കോളേജിന് മുമ്പിലാണ് വീഡിയോയ്‌ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണം വിളമ്പാനായി പുറത്ത് വെച്ചിരിക്കുന്ന പാത്രങ്ങൾ പന്നിക്കൂട്ടം നക്കിത്തുടയ്‌ക്കുന്നതും വൃത്തിക്കേടാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എട്ട് രൂപയ്‌ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയാണിത്. 100 രൂപ കോടി ചിലവിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 25 അടുക്കളകൾ നിലവിലുണ്ട്. ഇതിൽ എംഎസ്‌ജെ കോളേജിന് മുമ്പിലുള്ള അടുക്കള നടത്തിവരുന്നത് മദർ തെരേസ എന്ന സ്ഥാപനമാണ്. വീഡിയോ വൈറലായി സംഭവം വിവാദമായതോടെ സർക്കാർ കുറഞ്ഞ വിലയ്‌ക്ക് ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് വൃത്തിഹീനമായ ഭക്ഷണമാണെന്ന വിമർശനമുയർന്നു. ഇതോടെ പ്രസ്തുത അടുക്കള പൂട്ടുകയും കരാർ എടുത്ത സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ഭാരത്പൂർ മുനിസിപ്പൽ കോർപ്പറേഷനാണ് നടപടി സ്വീകരിച്ചത്.

Tags: rajasthanViral VideoPigs
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies