പിഎഫ്‌ഐ ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെട്ട ജനാധിപത്യസംഘടന; കേസുണ്ടോ ഇല്ലയോ എന്നത് വിഷയമല്ലെന്ന് അലൻ ഷുഹൈബ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്‌ഐ ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെട്ട ജനാധിപത്യസംഘടന; കേസുണ്ടോ ഇല്ലയോ എന്നത് വിഷയമല്ലെന്ന് അലൻ ഷുഹൈബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:32 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ;പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി യുഎപിഎ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്. ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലെയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷൻ 15 പ്രകാരം നരേന്ദ്രമോദി സർക്കാരിന് നിലവിൽ ഏത് സംഘടനയെയും നിരോധിക്കാമെന്ന് സാഹചര്യമാണുള്ളതെന്ന് അലൻ കുറ്റപ്പെടുത്തി.

യുഎപിഎ സെക്ഷൻ 15 പ്രകാരം നിലവിൽ നരേന്ദ്രമോദി സർക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തിൽ പിഎഫ്ഐ പോലൊരു സംഘടനയെ നിരോധിച്ചു, അവർ ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനാധിപര്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെടുന്നു. നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നായിരുന്നു അലന്റെ പ്രസ്താവന.

നേരത്തെയും പിഎഫ്‌ഐയ്‌ക്ക് പിന്തുണയുമായി അലൻ രംഗത്തെത്തിയിരുന്നു. ആസൂത്രിതമായാണ് എൻഐഎ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയനേതാക്കളടക്കം പിടികൂടിയതെന്നും പറഞ്ഞു. വലിയ ഫാസ്റ്റിസ്റ്റ് അജണ്ടയുടെ ഭാഗമാണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്നും അലൻ ഷുഹൈബ് കുറ്റപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയെന്നും അറസ്റ്റുകളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

നിലവിൽ കണ്ണൂർ, പാലയാട് ക്യാമ്പസിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് അലൻ. ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിലാണ് അലനെതിരെ കേസെടുത്തിരുന്നത്.കസ്റ്റഡിയിലെടുത്ത അലനെ ജാമ്യത്തിൽ വിട്ടിരുന്നു.

Tags: PFIalan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies