പാകിസ്താനിൽ രണ്ടുപേരെ തല്ലിക്കൊന്നു : പിന്നിൽ അഭയം തേടിയെത്തിയ രോഹിങ്ക്യകളെന്ന് സൂചന ,ആക്രമണം മസ്ജിദ് പുരോഹിതന്റെ ആഹ്വാനത്തെ തുടർന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ രണ്ടുപേരെ തല്ലിക്കൊന്നു : പിന്നിൽ അഭയം തേടിയെത്തിയ രോഹിങ്ക്യകളെന്ന് സൂചന ,ആക്രമണം മസ്ജിദ് പുരോഹിതന്റെ ആഹ്വാനത്തെ തുടർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു .ടെലികോം കമ്പനി ജീവനക്കാരായ മുഹമ്മദ് ഇസ്ഹാഖ്, അയ്മൻ ജാവേദ് എന്നിവരാണ് കൊല്ലപ്പെട്ടത് . ആക്രമണത്തിനു പിന്നിൽ രോഹിങ്ക്യകളാണെന്നാണ് സൂചന.

അക്രമത്തിൽ ഉൾപ്പെട്ട മുഖ്യപ്രതി അബ്ദുൾ ഗഫൂർ അടക്കം 37 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുൾ . കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

സംഭവദിവസം ജാവേദും അബ്ദുൾ ഇസ്ഹാഖും മൊബൈൽ നെറ്റ്‌വർക്ക് പരിശോധിക്കാൻ കറാച്ചിയിലെ ഒരു കോളനിയിൽ എത്തിയിരുന്നു. ഇവിടെയുള്ള ഒരു കുട്ടിയോട് ഇരുവരും ടവറിന് സമീപത്തേയ്‌ക്ക് പോകുന്ന വഴി ചോദിച്ചു. ഇത് കണ്ടവരാണ് ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന പേരിൽ അക്രമിച്ചത് .

രണ്ടുപേർക്കും സത്യം പറയാൻ കഴിയുന്നതിനു മുൻപ് തന്നെ ജനക്കൂട്ടം ഇരുവരെയും ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

അതേസമയം ഇതിനിടെ, ഇരുവരെയും ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് സമീപത്തെ മസ്ജിദിലെ പുരോഹിതനാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ആളുകളെ പ്രകോപിപ്പിക്കാൻ പുരോഹിതൻ പള്ളി ഉപയോഗിച്ചുവെന്നും തുടർന്ന് ജനക്കൂട്ടം അക്രമാസക്തരാകുകയായിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മ്യാൻമറിലെ രോഹിങ്ക്യകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സിന്ധ് സോൺ ഐജി അറിയിച്ചു. ടെലികോം കമ്പനിയിലെ രണ്ട് എഞ്ചിനീയർമാരെയും കൊലപ്പെടുത്തിയതിൽ രോഹിങ്ക്യൻമാരുടെ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇവരെല്ലാം പാകിസ്താനിൽ ഔദ്യോഗികമായി അഭയം പ്രാപിച്ചവരാണ്.

Tags: mob attackPakistan
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies