ന്യൂജെൻ ഉപകരണങ്ങൾ ഉപയോഗിച്ച് മുടി കോലം കെട്ട് തുടങ്ങിയോ, ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മുടി സെറ്റാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യൂജെൻ ഉപകരണങ്ങൾ ഉപയോഗിച്ച് മുടി കോലം കെട്ട് തുടങ്ങിയോ, ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മുടി സെറ്റാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 10:41 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ളതും കരുത്തുള്ളതുമായ മുടിയാണ് എല്ലാവരുടെയും സ്വപ്‌നം. പണ്ട് കാലത്തെ പോലെ കാച്ചിയ എണ്ണയും താളിയും കറ്റാർവാഴയും തേക്കുന്ന പെൺകുട്ടികളും സത്രീകളുമല്ല ഇപ്പോഴുള്ളത്. സ്ട്രൈറ്റനിംഗ്, കേളിംഗ്, ബ്ലോ ഡ്രൈയിംഗ്, ക്രിമ്പിംഗ് ഉപകരണങ്ങൾ എന്നിവ ഇടയ്‌ക്കിടെ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കല്യാണത്തിനും മറ്റ് പരിപാടികളിലും ചെത്തിമിനുങ്ങി നിൽക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ ഇതിന് ശേഷം മുടിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മുടിയിൽ വിവിധ ന്യൂജെൻ ഉപകരണങ്ങൾ ഉപയോഗിച്ച് മുടി കോലം കെട്ടുവെന്ന് പരാതി പറയാതെ ഈ പൊടിക്കൈകളൊന്ന് പരീക്ഷിച്ച് നോക്കൂ..

ശരീരത്തിലെ പോലെ തന്നെ ഏറെ അഴുക്ക് അടിഞ്ഞ് കൂടുന്നിടമാണ് തലമുടിയും. തലയോട്ടിയി വൃത്തിയായി കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം താരൻ വരാൻ സാദ്ധ്യതയേറെയാണ്. മുടി വൃത്തിയാക്കാൻ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് കണ്ടീഷണർ ഉപയോഗിക്കണം. എന്നാൽ മാത്രമേ മുടിയുടം മൃദത്വം കൈവരികയുള്ളൂ.

തലയോട്ടിയെയും മുടിയും മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മസാജിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കിടക്കും മുൻപ് മസാജ് ചെയ്യുന്നതാണ് ഉത്തമം. മസാജിന് ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ടവ്വൽ തലയിൽ പൊതിയുക. 15-20 മിനിറ്റ് വരെ ഇത് തുടരണം. നിങ്ങളുടെ തലയോട്ടിയും മുടിയും എണ്ണ ആഗിരണം ചെയ്ത് മികച്ച ഫലങ്ങൾ നൽകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

എല്ലാ തരം പോഷകങ്ങളും മുടിയ്‌ക്ക് ലഭ്യമായാൽ മാത്രമാണ് മുടി കൊഴിച്ചിൽ, താരൻ, മുടി പൊട്ടുന്നത് തുടങ്ങി പ്രശ്‌നങ്ങൾക്ക് ശമനമാകൂ.ഇതിനായി കൊളാജൻ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സപ്ലിമെന്റുകൾ ഉപയോഗിക്കാവുന്നതാണ്. ഈ സപ്ലിമെന്റുകൾ മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നനഞ്ഞ മുടിയുമായി പുറത്തിറങ്ങുന്നത് വളരെ അപകടകരമാണ്. കാരണം പൊടിയും മറ്റ് അഴക്കുകളും നനഞ്ഞ മുടിയിൽ വേഗം പറ്റി പിടിക്കും. പുറത്തിറങ്ങുന്നതിന് മുൻപായി മുടി ഉണങ്ങിയെന്ന് ഉറപ്പ് വരുത്തണം. തലമുടി മറയ്‌ക്കുന്നതിനായി തൊപ്പി ഉപയോഗിക്കാവുന്നതാണ്.

മുടി വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വെള്ളം. ദിവസവും അഞ്ച് ലിറ്ററിൽ കുറയാതെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന ഉപദേശം. മുടിയിൽ ജലാംശം നിലനിർത്താൻ പഴങ്ങളും പച്ച ഇലക്കറികളും കഴിക്കുക. ഹെയർ സിറം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. അതിലെ ചേരുവകൾ മനസിലാക്കിയ ശേഷം മാത്രമേ സിറം തിരഞ്ഞെടുക്കാൻ പാടുള്ളൂ.

പാറിപ്പറന്ന മുടി നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ…ഹെയർ സിറത്തെ കൂട്ട് പിടിച്ചോളൂ, എത്ര വഴങ്ങാത്ത മുടിയും വഴങ്ങും .

ഹെയർ വാക്സ്, ജെൽ അല്ലെങ്കിൽ ഹെയർ സ്ട്രൈനറുകൾ പോലുള്ള കെമിക്കലുകൾ മുടിക്ക് കേടുവരുത്തുന്നതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം കെമിക്കലുകൾ മുടിയുടെ സ്വാഭാവിക വളർച്ച തടയുകയും മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

Tags: hairHair Loss
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies