രഹസ്യമായി ഇന്ത്യയിൽ എത്തി; അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ബിഹാറിൽ പാക് വനിത പിടിയിൽ- Pak-Origin US national trying to sneak into Nepal from India arrested
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രഹസ്യമായി ഇന്ത്യയിൽ എത്തി; അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ബിഹാറിൽ പാക് വനിത പിടിയിൽ- Pak-Origin US national trying to sneak into Nepal from India arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 09:17 am IST
Facebook
Twitter
WhatsAppTelegram

പറ്റ്‌ന: നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിഹാറിൽ പാക് വനിത അറസ്റ്റിൽ. കൃഷ്ണഗഞ്ച് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നും ഫരീദ മാലിക്ക് എന്ന വനിതയാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സശസ്ത്ര സീമാ ബലും, ബിഹാർ പോലീസും സംയുക്തമായാണ് ഫരീദയെ പിടികൂടിയത്. ഗൽഗാലിയ അതിർത്തിയിലെ സുരക്ഷാ ചെക്‌പോസ്റ്റുവഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ഫരീദയോട് രേഖകൾ ആരാഞ്ഞപ്പോൾ കാലിഫോർണിയയിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് മാത്രമാണ് നൽകിയത്. മറ്റ് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താൻ അമേരിക്കൻ വംശജയാണെന്നായിരുന്നു ഇവർ സുരക്ഷാ സേനയോട് പറഞ്ഞത്.

നിലവിൽ കൃഷ്ണഗഞ്ചിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഫരീദയുള്ളത്. ഇവർ പിടിയിലായ വിവരം പോലീസ് കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവർ എന്തിനാണ് ഇന്ത്യയിൽ എത്തിയതെന്നും, നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ചത് എന്തിനെന്നുമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ഒരു വർഷം മുൻപ് ഉത്തരാഖണ്ഡിൽ നിന്നും ഇവരെ പോലീസ് പിടികൂടിയിട്ടുണ്ട്. തുടർന്ന് ജയിലിൽ അടച്ച ഇവരെ പിന്നീട് അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. അവിടെ നിന്നും വീണ്ടും ഇന്ത്യയിൽ എത്തിയത് എന്തിനാണെന്ന കാര്യം ദുരൂഹമാണ്

Tags: neppalboarder
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies