23 ടൺ റോക്കറ്റ് അവശിഷ്ടങ്ങൾ നാളെ ഭൂമിയിലേക്ക് വീഴും; ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പാളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

23 ടൺ റോക്കറ്റ് അവശിഷ്ടങ്ങൾ നാളെ ഭൂമിയിലേക്ക് വീഴും; ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പരാജയപ്പെടുന്നു. ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നായ ലോംഗ് മാർച്ച് 5 ബി ഉപയോഗിച്ച് രാജ്യം ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിന്റെ മൂന്നാമത്തെ മൊഡ്യൂൾ വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ തിരികെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ എവിടേക്ക് പതിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

റോക്കറ്റിന്റെ 23 ടൺ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. പരീക്ഷണങ്ങൾക്കിടെ റോക്കറ്റിലെ മെങ്ഷ്യൻ മൊഡ്യൂളാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ഇത് ഭൂമിക്ക് ചുറ്റുമുള്ള സ്വന്തം ഭ്രമണപഥത്തിൽ പതിക്കുകയായിരുന്നു. സാധാരണയായി ഇത്തരം ആധുനിക റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ പസഫിക് സമുദ്രത്തിന്റെഫ ഭാഗത്തേക്ക് തളളപ്പെടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ഇത് ഭൂമിയുടെ ഭ്രമണപഥത്തിലേക്കാണ് ഇപ്പോൾ പതിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ റോക്കറ്റ് ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏകദേശം 10 നില കെട്ടിടത്തിന്റെ വലിപ്പമുള്ളതാണ് ലോംഗ് മാർച്ച് റോക്കറ്റ്. ഇതിന്റെ എത്രത്തോളം ഭാഗം ഭൂമിയിൽ പതിക്കുമെന്ന് വ്യക്തമായി കണക്കാക്കാൻ സാധിക്കില്ല. നിലവിൽ 23 ടൺ പതിക്കുമെന്നാണ് കണക്കുകൂട്ടൽ. അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നതിനാൽ ചില ഭാഗങ്ങൾ കത്തിപ്പോകാൻ സാധ്യത ഏറെയാണ്. എന്നാൽ റോക്കറ്റ് പൂർണമായും കത്തിനശിക്കില്ലെന്നാണ് വിലയിരുത്തൽ.

എന്നാലിത് ആദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരത്തിൽ ചൈനയുടെ റോക്കറ്റുകൾ തിരികെ ഭൂമിയിലേക്ക് പതിച്ചിട്ടുണ്ട്. ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് മാലിദ്വീപിന് പടിഞ്ഞാറുള്ള കടലിൽ പതിച്ചത്.

Tags: ChinaSPACErocket
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies