ടി-20 ലോകകപ്പ്; ഇന്ത്യയെ തോൽപിച്ചാൽ ഞാൻ സിംബാബ് വെ പൗരനെ വിവാഹം കഴിക്കാം; വാഗ്ദാനവുമായി പാക് നടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി-20 ലോകകപ്പ്; ഇന്ത്യയെ തോൽപിച്ചാൽ ഞാൻ സിംബാബ് വെ പൗരനെ വിവാഹം കഴിക്കാം; വാഗ്ദാനവുമായി പാക് നടി

Pakistani actress says she will marry 'Zimbabwean guy' if they defeat India in T20 World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 06:15 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ ഉറപ്പായും സിംബാബ് വെ പൗരനെ വിവാഹം കഴിക്കുമെന്ന് പാകിസ്താൻ നടി സെഹർ ഷിൻവാരി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ പാക് ടീമിനെ തോൽപ്പിച്ചതോടെയാണ് നടിയുടെ ഈ കടുത്ത പ്രഖ്യാപനം. ഇന്നലെ നടന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിനിടെ ഇന്ത്യ തോൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു.

അവരുടെ ടീം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഒരു സിംബാബ് വെ പൗരനെ തന്നെ വിവാഹം കഴിക്കുമെന്നാണ് നടി ട്വീറ്റ് ചെയ്തത്.നിരവധി പേരാണ് ഈ ട്വീറ്റിനെ പിന്തുണച്ചും ട്രോളിയും രംഗത്തെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ജീവിതകാലം മുഴുവൻ താങ്കൾ അവിവാഹിതയായി തുടരേണ്ടി വരുമെന്ന് ഒരാൾ പരിഹസിച്ചിട്ടുണ്ട്.അടുത്ത ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ് വെയും തമ്മിലുള്ള മത്സരം.

അതേസമയം പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്താനുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് പാകിസ്താൻ നേടിയത്. ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ ഒരു റൺസിന് സിംബാബ്‌വെയോടും തോറ്റിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും പാകിസ്താൻ തോറ്റാൽ സെമി കാണാതെ പുറത്താവും.

Tags: t20 world cup
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies