'നില്ല് നില്ല്' ട്രെൻഡിന് ശേഷം 'മെയ്ക്ക് എ സീൻ'; ബസ് തടഞ്ഞ് മുഖം പൊത്തി ഡാൻസ് കളിച്ച വിദ്യാർത്ഥികൾ പിടിയിൽ; നടപടി റീൽ വീഡിയോ വൈറലായതോടെ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നില്ല് നില്ല്’ ട്രെൻഡിന് ശേഷം ‘മെയ്‌ക്ക് എ സീൻ’; ബസ് തടഞ്ഞ് മുഖം പൊത്തി ഡാൻസ് കളിച്ച വിദ്യാർത്ഥികൾ പിടിയിൽ; നടപടി റീൽ വീഡിയോ വൈറലായതോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ‘നില്ല് നില്ല് നീല കുയിലേ’ എന്ന് തുടങ്ങുന്ന ഗാനം തരംഗമാകുകയും വാഹനങ്ങൾ തടഞ്ഞ് ഈ ഗാനത്തിനനുസരിച്ച് യുവാക്കൾ ആടുകയും ചെയ്യുന്ന സംഭവം വൻ വിവാദമായിരുന്നു. ടിക്ക്‌ടോക്കിൽ പ്രചരിപ്പിക്കുന്നതിനായിട്ടായിരുന്നു ഗതാഗത സംവിധാനത്തെ പോലും തകിടം മറിച്ച് യുവാക്കൾ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. കർശന നടപടിയുമായി പോലീസ് എത്തിയതോടെ യുവാക്കളുടെ നില്ല് നില്ല് ട്രെൻഡിന് വിരാമമായി. ഇപ്പോഴിതാ ജനങ്ങളെ ഒരുകാലത്ത് ബുദ്ധിമുട്ടിച്ച പഴയ ട്രെൻഡിനെ ഓർമ്മപ്പെടുത്തി അടുത്ത പാട്ടുമായി എത്തിയ വിദ്യാർത്ഥികളെ പിടികൂടിയിരിക്കുകയാണ് പോലീസ്.

ഇൻസ്റ്റഗ്രാമിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന ‘മെയ്‌ക്ക് എ സീനാണ്’ വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷിച്ചത്. ഹൈവേയിൽ ഓടുന്ന ബസിനെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥികൾ ട്രെൻഡിന്റെ ഭാഗമായി പാട്ടുവെച്ച് മുഖം പൊത്തി ആടുകയായിരുന്നു. ഏതാനും മിനിറ്റുകൾ നീണ്ടു നിന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിദ്യാർത്ഥികൾക്ക് പണി കിട്ടിയത്.

ചെന്നൈയിലെ കോയമ്പേട് നിന്ന് പൂനമല്ലിയിലേക്ക് പോയ ബസായിരുന്നു വിദ്യാർത്ഥികൾ തടഞ്ഞ് ഡാൻസ് കളിച്ചത്. തുടർന്ന് റീലായി ചിത്രീകരിച്ച വീഡിയോ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ദൃശ്യങ്ങൾ ഗ്രേറ്റർ ചെന്നൈ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളെ പോലീസ് പിടികൂടി. ശേഷം വിദ്യാർത്ഥികൾ തടഞ്ഞ അതേ ബസിന്റെ മുന്നിലെത്തിക്കുകയും മേലാൽ ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കുകയുമായിരുന്നു.

 

Tags: viralinstagram
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies