ടി20 ലോകകപ്പിൽ ഹാട്രിക് സ്വന്തമാക്കി ജോഷ്വ; നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിൽ ഹാട്രിക് സ്വന്തമാക്കി ജോഷ്വ; നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലയ്ഡ് :ന്യൂസിലാന്റിനെതിരെ അയർലാന്റ് താരം ജോഷ്വാ ലിറ്റിലിന് ടൂർണ്ണമെന്റിൽ രണ്ടാമത്തെ ഹാട്രിക്. ഇത്തവത്തെ ടൂർണ്ണമെന്റിൽ തന്നെ രണ്ടു തവണ ഹാട്രിക് നേട്ടം താരങ്ങൾ സ്വന്തമാക്കികഴിഞ്ഞു. യുഎഇയുടെ കാർത്തിക് മെയ്യപ്പനാണ് ഇത്തവണ ഹാട്രിക് നേടിയ ആദ്യ താരം.

അയർലാന്റിന്റെ ചരിത്രത്തിൽ രണ്ടാമത്തെ താരമായും അന്താരാഷ്‌ട്ര തലത്തിൽ ആറാമത്തെ താരവുമായി ഇതോടെ ജോഷ്വ മാറി. ഗ്രൂപ്പ് ഒന്നിലെ മത്സരത്തിലാണ് കിവീസിന്റെ മൂന്ന് വിക്കറ്റുകൾ ജോഷ്വ വീഴ്‌ത്തിയത്. 2021 ലോകകപ്പിൽ അയർലാന്റിന്റെ തന്നെ കർട്ടിസ് കാംഫറാണ് മുൻപ് ഹാട്രിക് നേടിയത്.

ന്യൂസിലാന്റിന്റെ ഇന്നിംഗ്‌സിലെ 19-ാം ഓവറിലാണ് ജോഷ്വ ഹാട്രിക് നേടിയത്. 35 പന്തിൽ 61 റൺസ് നേടിയ കെയ്ൻ വില്യംസിനേയും ജെയിംസ് നീഷമിനേയും മിച്ചൽ സാന്റ്‌നറിനേയുമാണ് ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളിൽ ജോഷ്വ മടക്കിയത്. 3ന് 174 എന്ന മികച്ച നിലയിൽ നിന്നാണ് കിവീസ് 6ന് 174 ലേ്ക്ക് വീണത്.

സെമി സാദ്ധ്യത നിലനിർത്തിക്കൊണ്ട് ന്യൂസിലാന്റ് 35 റൺസിന് അയർലാന്റിനെ തോൽപ്പിച്ചു. 6ന് 185 നെതിരെ 9 വിക്കറ്റിന് 150 എടുക്കാനേ അയർലാന്റിന് കഴിഞ്ഞുള്ളു.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies