സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്നവരെ പോലും പരിശീലിപ്പിക്കുന്ന അത്ഭുത ബാലൻ; 11 വയസ്സുകാരന് ഒമ്പതാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകി യോഗി സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിവിൽ സർവ്വീസിന് തയ്യാറെടുക്കുന്നവരെ പോലും പരിശീലിപ്പിക്കുന്ന അത്ഭുത ബാലൻ; 11 വയസ്സുകാരന് ഒമ്പതാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: 11-ാം വയസ്സിൽ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് പരിശീലനം നൽകുന്ന യശ്വർദ്ധൻ ശ്രദ്ധേയമാകുന്നു. കാൻപൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് ഇത്തരത്തിൽ പരിശീലന ക്ലാസ്സുകൾ നൽകുന്നത്. സിംഗിന് 9-ാം ക്ലാസ്സിലേക്ക് പ്രവേശനവും ലഭിച്ചിരുന്നു.ഉയർന്ന ബൗദ്ധിക നിലവാരമാണ് ഇതിന് പിന്നിൽ. ഉത്തർപ്രദേശ് വിദ്യാഭ്യാസ ബോർഡിന്റെയാണ് തീരുമാനം.

യശ്വർദ്ധൻ സിംഗിന്റെ പ്രവൃത്തിയിൽ അഭിമാനം കൊള്ളുന്നതായി സിംഗിന്റെ പിതാവ് അൻസുമാൻ സിംഗ് വ്യക്തമാക്കി. നന്നേ ചെറുപ്പത്തിൽ തന്നെ അസാമന്യ മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു യശ്വർദ്ധൻ എന്ന് പിതാവ് പറഞ്ഞു. സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് യശ്വർദ്ധൻ സിംഗ് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ബുദ്ധിമുട്ടേറിയ വിഷയങ്ങളിൽ പോലും മറ്റുള്ളവർക്ക് പരിശീലനം നൽകാൻ കഴിയുന്നത് മികച്ച കാര്യമാണന്നെും മകന്റെ ഈ പ്രവൃത്തിയിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ബൗദ്ധിക നിലവാരം കാരണമാണ് കുട്ടിയെ നേരിട്ട് ഒമ്പതാം ക്ലാസ്സിലേക്ക് പ്രവേശനം നൽകുന്നതെന്ന് ബോർഡ് പറഞ്ഞു. എജ്യൂക്കേഷൻ കൗൺസിൽ കാൺപൂരിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകി. സിംഗ് നേരിട്ട് പ്രവേശനം ലഭിക്കുമെന്നാണ് പ്രാഥമിക വിവരം. തുടർച്ചയായി നിരവധി പരിശോധനകൾക്ക് ശേഷമാണ് കുട്ടിയ്‌ക്ക് ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്ന് വിദ്യാഭ്യാസ ബോർഡ് പറഞ്ഞു. ബൗദ്ധിക നിലവാര സൂചികയിൽ 129 പോയിന്റാണ് സിംഗ് നേടിയത്. 115 മുതൽ 129 വരെ പോയിന്റ് ലഭിച്ചാൽ ബുദ്ധി നിലവാരം ശരാശരിയിലുമധികമാണ്. മെന്റൽ എബിലിറ്റി, പൊതു വിജ്ഞാനം, ഓർമശക്തി എന്നിവയിൽ ഉയർന്ന നിലവാരമാണ് സിംഗ് പരിശോധന ടെസ്റ്റിൽ പ്രകടിപ്പിച്ചത്. രാഷ്‌ട്രീയം, ചരിത്രം, തുടങ്ങിയവയിൽ അസമാന്യ പരിജ്ഞാനമുണ്ടെന്നും ബോർഡ് കണ്ടെത്തി.

Tags: board of secondary education
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies