നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നർത്തകിമാർക്കൊപ്പം മതിമറന്ന് നൃത്തമാടി ദ്രൗപദി മുർമു; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 12:01 am IST
FacebookTwitterWhatsAppTelegram

ഗാങ്‌ടോക്ക് : സിക്കിമിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സിക്കിം സന്ദർശനത്തിനിടെ ഗാങ്‌ടോക്കിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ദ്രൗപദി മുർമു.വേദിയിൽ നൃത്തം അവതരിപ്പിക്കുകയായിരുന്ന കലാകാരികൾക്കൊപ്പം കൈകോർത്തുപിടിച്ചാണ്   രാഷ്‌ട്രപതി ചുവടുവെച്ചത്. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

#WATCH | Sikkim: President Droupadi Murmu along with, Krishna Rai, wife of Sikkim CM, joined the members of a local dance troupe who performed the “integration dance” in Gangtok. pic.twitter.com/8XM2bvmiCp

— ANI (@ANI) November 4, 2022

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ ഭാര്യ കൃഷ്ണ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു. രാഷ്‌ട്രപതി ഭവനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത രീതിയിലാണ് കൈകോർത്ത് പിടിച്ച് പെൺകുട്ടികൾ ചുവടുവെച്ചിരുന്നത്. ദ്രൗപദി മുർമുവും കൃഷ്ണ റായിയും ഇവർക്കൊപ്പം ചേരുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് കൈകോർത്ത് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

കിഴക്കൻ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിക്കിം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു. മഞ്ഞുമൂടിയ കൊടുമുടികൾ, ഇടതൂർന്ന വനങ്ങൾ, അപൂർവ സസ്യജന്തുജാലങ്ങൾ, മനോഹരമായ തടാകങ്ങൾ, പവിത്രത എന്നിവയാൽ അനുഗ്രഹീതമാണ് ഈ സ്ഥലം. ടീസ്ത, രംഗിത് എന്നീ നദികൾ സിക്കിമിന്റെ പ്രകൃതി സൗന്ദര്യത്തെ കൂടുതൽ ആകർഷകമാക്കുന്നു. വിവിധ സമുദായങ്ങളുടെ സംസ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ സാംസ്‌കാരിക പൈതൃകവും സിക്കിമിനുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: PresidentDraupadi Murmuദ്രൗപദി മുർമുവൈറൽ വീഡിയോ
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies