ചകിരിയിലുണ്ടായ പുരോ​ഗതി; പുതിയ പുസ്തകവുമായി തോമസ് ഐസക്; കയർ മേഖലയെപ്പറ്റിയുള്ള സിദ്ധാന്തം- Thomas Isaac
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചകിരിയിലുണ്ടായ പുരോ​ഗതി; പുതിയ പുസ്തകവുമായി തോമസ് ഐസക്; കയർ മേഖലയെപ്പറ്റിയുള്ള സിദ്ധാന്തം- Thomas Isaac

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 11:12 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ കയർ ഉത്പാദനവുമായി ബന്ധപ്പെട്ട് തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്ന പുതിയ പുസ്തകവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ “Coir Kerala – The Agenda for Modernization” എന്ന പുസ്കത്തെപ്പറ്റിയുള്ള വിവരങ്ങൾ തോമസ് ഐസക് പങ്കുവെച്ചിരിക്കുന്നത്. കയർ ഉത്പാദനത്തിൽ വന്ന ഇടിവുകളെയും വളർച്ചയെയും പറ്റി പുസ്കത്തത്തിൽ വിവരിക്കുന്നു.

1950-കളിൽ ഒരുലക്ഷം ടൺ വരെ കയർ ഉത്പ്പാദിപ്പിച്ചിരുന്ന സംസ്ഥാനമാണ് കേരളം. 2016 ആയപ്പോഴേക്കും അത് 7000 ടണ്ണായി ചുരുങ്ങി. 2021-ൽ അത് 24000 ടണ്ണായി ഉയർന്നു. കൊറോണ വന്നില്ലായിരുന്നുവെങ്കിൽ 30-35000 ടണ്ണായെങ്കിലും ഉത്പ്പാദനം ഉയർന്നേനെയെന്നു നിസംശയം പറയാനാകും എന്നാണ് തോമസ് ഐസക് അവകാശപ്പെടുന്നത്.

2016-ന് മുമ്പ് 80 ശതമാനത്തിലേറെ ചകിരി തമിഴ്നാട്ടിൽ നിന്നും വാങ്ങിയിരുന്ന സ്ഥാനത്ത് അത് 50 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഈ പുരോഗതി എങ്ങനെയുണ്ടായി എന്നതിന്റെ ഒരു സമഗ്ര വിശദീകരണമാണ് തന്റെ ​ഗ്രന്ഥമെന്ന് മുൻ ധനമന്ത്രി പറയുന്നു. തോമസ് ഐസക്കും അജിത്ത് മത്തായിയും ചേർന്നാണ് പുസ്കം എഴുതിയിരിക്കുന്നത്. 300 പേജ് വരുന്ന ഈ ഹാർഡ് ബൗണ്ട് ഗ്രന്ഥത്തിന്റെ വില 400 രൂപയാണെന്നും താൽപര്യമുള്ളവർ വാങ്ങമെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

Tags: Bookthomas isaac
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies