മദ്യനയ കുഭകോണ കേസ്: ഡൽഹി ഉപമുഖ്യമന്ത്രിയുടെ പിഎ അറസ്റ്റിൽ; നടപടി ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ - Manish Sisodia's PA arrested by ED after raid at his residence in Delhi liquor policy case
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യനയ കുഭകോണ കേസ്: ഡൽഹി ഉപമുഖ്യമന്ത്രിയുടെ പിഎ അറസ്റ്റിൽ; നടപടി ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ – Manish Sisodia’s PA arrested by ED after raid at his residence in Delhi liquor policy case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 07:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ഉപമുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.

വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയെന്നും ബാങ്ക് ലോക്കറുകളും മറ്റും ഇഡി പരിശോധന നടത്തിയെന്നും സിസോദിയ പറഞ്ഞു. തനിക്കെതിരെ ഒന്നും ലഭിക്കാത്തതിനാലാണ് പേഴ്‌സൺ അസിസ്റ്റൻഡിനെ അറസ്റ്റ് ചെയ്‌തെതന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമോയെന്ന ഭയമാണ് അറസ്റ്റിന് പിന്നിലെന്നാണ് സിസോദിയയുടെ വാദം.

ഡൽഹിയിൽ അഞ്ചിടങ്ങളിലായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പിഎയെ ഇഡി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. അന്വേഷണ ഏജൻസി റിങ്കു എന്ന ദേവേന്ദ്ര ശർമ്മയുടെ മണ്ഡാവലിയിലുള്ള വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേസിൽ ഇതുവരെ 100-ലധികം സ്ഥലങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. തീഹാർ ജയിലിൽ കഴിയുന്ന എംഎൽഎ ദുർഗേഷ് പഥക്, മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം മനീഷ് സിസോദിയയുടെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതോടെയാണ് റദ്ദാക്കിയ എക്‌സൈസ് നയം ഇപ്പോൾ വിവാദമായത്.

Tags: Manish Sisodialiquor policy case
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies