നിർണ്ണായക മത്സരം വീണ്ടും കൈവിട്ട് ദക്ഷിണാഫ്രിക്ക; അവസാന മത്സരത്തിന് മുമ്പേ സെമി ഉറപ്പാക്കി ഇന്ത്യ-Netherlands beat south africa
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിർണ്ണായക മത്സരം വീണ്ടും കൈവിട്ട് ദക്ഷിണാഫ്രിക്ക; അവസാന മത്സരത്തിന് മുമ്പേ സെമി ഉറപ്പാക്കി ഇന്ത്യ-Netherlands beat south africa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 11:13 am IST
FacebookTwitterWhatsAppTelegram

അഡ്‌ലെയ്ഡ്: പ്രധാന ടൂർണ്ണമെന്റുകളിലെ നിർണ്ണായക മത്സരത്തിൽ തോൽക്കുന്ന ദക്ഷിണാഫ്രിക്ക വീണ്ടും അത് ആവർത്തിച്ചു. ഗ്രൂപ്പിലെ അവാന മത്സരത്തിൽ ദുർബലരായ നെതർലാന്റ്‌സിനോട് 13 റൺസിന് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പിൽ സെമി കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയുടെ പരാജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചു. ഇന്ത്യ അവസാന മത്സരത്തിൽ ഇന്ന് സിംബാംബ്വെയെ നേരിടാനിരിക്കെയാണ് സെമി ഉറപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ പരാജയത്തോടെ ചാമ്പ്യൻഷിപ്പിൽ നിന്ന് ഏകദേശം പുറത്താകുമെന്ന് ഉറപ്പിച്ച പാകിസ്താനും ബംഗ്ലാദേശിനും അവസാന മത്സരം നിർണ്ണായകമായി. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന അവസാന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ ഇടം കണ്ടെത്താം.

ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് നെതർലാന്റ്‌സ് നടത്തിയത്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക എതിരാളികളെ ബാറ്റിംഗിന് അയച്ചു. തെർലാന്റ്‌സ് നിശ്ചിത ഓവറിൽ 4 വിക്കറ്റിന് 158 റൺസെടുത്തു. സ്റ്റീഫന്ഡ മെയ്ബർഗ്(37), മാക്‌സ് ഒഡോവ്ഡ്(29) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഡച്ചിന് നൽകിയത്. തുടർന്ന് വന്ന ടോം കൂപ്പറും(35) അവസാന ഓവറുകളിൽ ആഞ്ഞടിച്ച കോളിൻ അകർമാനും(41) ടീമിന് മാന്യമായ ടോട്ടൽ നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക 21ൽ ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച പ്രകടനം നടത്താൻ ഒരു ബാറ്റർക്കും കഴിഞ്ഞില്ല, റിലേ റൂസ്സോ(25)ആണ് ടോപ്‌സ്‌കോറർ. ടെമ്പ ബാവുമ(20), ക്വിന്റൺ ഡി കോക്ക്(13),എയ്ഡൻ മർക്രം(17),ഡേവിഡ് മില്ലർ(17), ഹെന്റിച്ച് ക്ലാസ്സൻ(21) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. 20 ഓവറിൽ 8ന് 145 എന്ന നിലയിൽ പ്രോട്ടിയാസ് കളി അവസാനിപ്പിച്ചതോടെ അനിവാര്യമായ തോൽവിയും ഏറ്റുവാങ്ങി.

Tags: south africaNetherlandst 20 worldcupദക്ഷിണാഫ്രിക്ക
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies