''ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത'' അമ്മയായ വിവരം പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകളുമായി സിനിമാലോകം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത” അമ്മയായ വിവരം പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകളുമായി സിനിമാലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 03:18 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ആരാധകർ. കുഞ്ഞ് പിറന്ന വിവരം ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി ദമ്പതികൾ തന്നെ മുന്നോട്ട് വന്നത് ഇപ്പോഴാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ ആലിയ ഭട്ടാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു മകളുടെ ജനനം.

”’ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത ഇതാണെന്നായിരുന്നു അമ്മയായ ആലിയയുടെ പ്രതികരണം. ഞങ്ങളുടെ കുഞ്ഞ് ഇതാ എത്തി.. അവൾ എന്തുമാത്രം മാന്ത്രികത നിറഞ്ഞവളാണ്.. സ്‌നേഹത്താൽ ഞങ്ങൾ പൊട്ടിപോകുന്ന അവസ്ഥയിലാണ്. ഞങ്ങൾ ഏറ്റവുമധികം അനുഗ്രഹീതരായ മാതാപിതാക്കളായിരിക്കുന്നു. സ്‌നേഹത്തോടെ ആലിയ, രൺബീർ.. ” ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആരാധകർ ഏറെ നാളായി കാത്തിരുന്ന സന്തോഷ വാർത്തയാണ് താരം നേരിട്ട് അറിയിച്ചത്. മറ്റ് സിനിമാ താരങ്ങളും സഹപ്രവർത്തകരും ആലിയയുടെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. എന്റെ കുഞ്ഞുആലിയയെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നായിരുന്നു കരീന കപൂറിന്റെ പ്രതികരണം. മകൾ ജനിക്കുന്നതിനേക്കാൾ വലിയ സന്തോഷം ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് അക്ഷയ്കുമാർ പറഞ്ഞു. മാധുരീ ദീക്ഷിത്, ബിപാഷ ബസു, മൗണി റോയി, കാജൽ അഗർവാൾ, കിയാര അദ്വാനി തുടങ്ങി നിരവധി പേർ ആലിയയുടെ പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരും വാർത്ത ആഘോഷിക്കുകയാണ്..

Tags: alia bhattbaby girlRanbir Kapoor
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies