തകർത്തടിച്ച് സൂര്യകുമാർ ; രാഹുലിനും അർദ്ധസെഞ്ച്വറി ; സിംബാബ്വേയ്ക്ക് 187 വിജയലക്ഷ്യം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തകർത്തടിച്ച് സൂര്യകുമാർ ; രാഹുലിനും അർദ്ധസെഞ്ച്വറി ; സിംബാബ്വേയ്‌ക്ക് 187 വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 03:26 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: സിംബാബ്വേയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. തകർപ്പൻ അടികളുമായി തിളങ്ങിയ സൂര്യകുമാർ യാദവും(61 നോട്ടൗട്ടും) തുടർച്ചയായി അർദ്ധസെഞ്ച്വറി (51) നേട്ടവുമായി രാഹുലും ചേർന്നാണ് ഇന്ത്യയ്‌ക്ക് 186 എന്ന മികച്ച ടോട്ടൽ സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രാഹുലുമായുള്ള തുടക്കത്തിൽ സ്‌കോർ 27 റൺസിലെത്തിയപ്പോഴേയ്‌ക്കും രോഹിത്(15) മടങ്ങി. തുടർന്ന് എത്തിയ കോഹ്ലി(26)യുമൊത്ത് രാഹുൽ ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. എന്നാൽ മദ്ധ്യനിരയിൽ കോഹ്ലിയും പിന്നാലെ രാഹുലും തീർത്തും നിറം മങ്ങിയ ഋഷഭ് പന്തും(3) അടുത്തടുത്ത ഓവറുകളിൽ വേഗം പുറത്തായത് ഇന്ത്യൻ മുന്നേറ്റം തണുപ്പിച്ചു. എന്നാൽ സൂര്യകുമാർ ഹാർദ്ദിക് സഖ്യം സ്‌കോർ അതിവേഗം ഉയർത്തുകയായിരുന്നു. 14-ാം ഓവറിൽ 101 എന്ന നിലയിൽ നിന്ന് അടുത്ത ആറ് ഓവറിൽ സൂര്യകുമാറും ഹാർദ്ദികും ചേർന്ന് അടിച്ചുകൂട്ടിയത് 85 റൺസാണ്. സൂര്യകുമാർ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് 186 എന്ന ശക്തമായ സ്‌കോർ സമ്മാനിച്ചത്. 25 പന്തിൽ നേടിയ 61 റൺസിൽ ആറ് ഫോറും നാല് സിക്‌സറുമാണ് സൂര്യകുമാർ പറത്തിയത്.

സിംബാബ്‌വേയ്‌ക്കായി കോഹ്ലിയേയും പന്തിനേയും പുറത്താക്കി വില്യംസാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സിക്കന്തർ റാസ രാഹുലിനേയും മുസറാബാനി രോഹിത് ശർമ്മയേയും നാറാവ ഹാർദ്ദിക് പാണ്ഡ്യയേയും പുറത്താക്കി.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies