നന്നായി ഉറങ്ങണം, പാമ്പിനെ പിടിച്ച് വിഷമെടുക്കണം, കടലിനടിയിൽ പിസ കൊണ്ടുകൊടുക്കണം : ശമ്പളം കൈ നിറയെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നന്നായി ഉറങ്ങണം, പാമ്പിനെ പിടിച്ച് വിഷമെടുക്കണം, കടലിനടിയിൽ പിസ കൊണ്ടുകൊടുക്കണം : ശമ്പളം കൈ നിറയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ജോലി കിട്ടിയിട്ട് ഒന്ന് വിശ്രമിക്കണമെന്ന് കരുതുന്നവർ പലരുമുണ്ട് . പറയുന്നത് തമാശയായിട്ടാണെങ്കിലും അവർക്കായി ഇന്ന് പല ജോലികളും നിലവിലുണ്ട് . മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു പരിശോധിക്കൽ മുതൽ പാമ്പിന് പാൽ കൊടുക്കുന്നതു വരെ അതിൽ ഉൾപ്പെടും. കൈ നിറയെ ശമ്പളവും കിട്ടും. ലോകത്ത് ഇത്തരത്തിൽ കൗതുകമുള്ള ജോലികൾ ധാരാളമുണ്ട് . അധികം ബുദ്ധിമുട്ടില്ലാത്ത എന്നാൽ കേൾക്കുന്നവർക്ക് അതിശയോക്തി തോന്നുന്നവയാണ് ഇതിൽ മിക്കതും

തീവണ്ടി അടുത്തെത്തുമ്പോൾ യാത്രക്കാരെ കൈമുട്ടുകൊണ്ട് ഒരു തട്ട് തട്ടിയാൽ എന്താകും ഫലം .നമ്മുടെ നാട്ടിലാണെങ്കിൽ അകത്താകും . എന്നാൽ ജപ്പാനിൽ ഇത്തരത്തിൽ യാത്രക്കാരെ ചെറിയൊരു തള്ള് തള്ളി ട്രെയിനിൽ കയറ്റിയാൽ കൈ നിറയെ പണം കിട്ടും . ചുരുക്കി പറഞ്ഞാൽ തള്ളലാണ് ജോലി.

കേരള സർക്കാർ, അനിമൽ ഹസ്ബൻഡറി വകുപ്പിലേക്ക് പി എസ് സി വഴി ആളെ എടുക്കുന്ന ഒരു ജോലിയുണ്ട് . വേറെയൊന്നുമല്ല മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു പരിശോധിക്കുക. ഫ്ലോറിഡയിൽ വെള്ളത്തിനടിയിലൊരു ഹോട്ടലുണ്ട്. ഇനിയിപ്പോ നീന്തി കൊണ്ടിരിക്കുമ്പോൾ പിസ കഴിക്കാൻ ആഗ്രഹം തോന്നിയാലും ബുദ്ധിമുട്ടേണ്ട. ആഴക്കടലിൽ പിസ എത്തിക്കാൻ ഡെലിവറി ബോയിയുമുണ്ട്.

പെയിന്റ് അടിച്ചിട്ട് ഉണങ്ങുന്ന സമയം, നിറ വ്യത്യാസം എന്നിവയൊക്കെ നോക്കി മനസ്സിലാക്കുന്നതും ജോലിയായി സ്വീകരിച്ചവരുണ്ട് .പാലൊക്കെ കൊടുത്തു പാമ്പിനെ സോപ്പിട്ട് നിർത്തേണ്ട ഒരു ജോലിയുണ്ട് . പേര് സ്നേക് മിൽക്കർ . വിഷം ഉള്ള പാമ്പുകളിൽ നിന്നു വിഷം ശേഖരിക്കലാണ് ജോലി. ഈ വിഷം ഉപയോഗിച്ചാണ് അതേ വിഷം ഏറ്റാലുള്ള മരുന്നുണ്ടാക്കുന്നത്.

ഫിൻലാൻഡിലെ ഒരു ഹോട്ടൽ ഓരോ രാത്രിയും ഹോട്ടലിലെ ബെഡുകളിൽ കിടന്ന് അതിലെ സുഖം പരീക്ഷിക്കാൻ ജോലിക്കാരെ എടുത്തിരുന്നു . എത്ര സുഖമായി ഉറങ്ങിയെന്നു റിപ്പോ൪ട്ടും നൽകണം.

Tags: jobs
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies