സമൂഹ വിവാഹത്തിൽ നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി; വിവാഹ ചടങ്ങുകൾ ചെലവ് ചുരുക്കി മക്കളുടെ നല്ല ഭാവിയ്ക്കായി നീക്കി വെയ്ക്കാൻ നിർദേശിച്ച് നരേന്ദ്ര മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹ വിവാഹത്തിൽ നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി; വിവാഹ ചടങ്ങുകൾ ചെലവ് ചുരുക്കി മക്കളുടെ നല്ല ഭാവിയ്‌ക്കായി നീക്കി വെയ്‌ക്കാൻ നിർദേശിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഭാവ്‌നഗറിലെ സമൂഹ വിവാഹത്തിൽ പങ്കുചേർന്ന് നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാഥരായ 552 പെൺകുട്ടികളുടെ വിവാഹ ചടങ്ങായ ‘പാപാ നി പാരി’ ലഗ്നോത്സവ് 2022-ലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

വീട്ടിലെത്തിയ ശേഷം ബന്ധുക്കളുടെ സമ്മർദത്തിന് വഴങ്ങി പ്രത്യേക വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കരുതെന്നും പകരം ആ പണം മറ്റാവശ്യങ്ങൾക്കായും ഭാവിയിലേക്കായും മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി നവദമ്പതികളോട് അഭ്യർത്ഥിച്ചു. ഗുജറാത്തിൽ സമൂഹ വിവാഹങ്ങളാണ് അധികവും നടക്കുന്നതെന്നും ഇതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ആളുകൾ കടം വരെ വാങ്ങിയായിരുന്നു മക്കളുടെ വിവാഹം നടത്തിയിരുന്നത്. അത്തരം പ്രവൃത്തികൾ കുറഞ്ഞുവരുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധൂർത്തടിച്ച് വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കാതെ അതിനായി ചെലവഴിക്കുന്ന തുക മക്കളുടെ നല്ല ഭാവിയ്‌ക്കായി ഉപയോഗിക്കാൻ പ്രധാനമന്ത്രി നേരത്തെ മുതൽ ഉപദേശം നൽകിയിരുന്നു. ഭക്ഷണം പാഴാക്കുന്നത് തടയണമെന്നും മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കണമെന്നും ചടങ്ങിനിടയിൽ അദ്ദേഹം സൂചിപ്പിച്ചു. സത്കർമം നടക്കുമ്പോൾ പ്രകൃതിയ്‌ക്ക് ദോഷം വരാത്ത രീതിയിൽ വേണം നടത്താനെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: GujaratPMMODI
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies