ഭാരതീയരുടെ 500 വർഷത്തെ കാതിരിപ്പിന് വിരാമമാകുന്നു; അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പകുതി പൂർത്തിയായി, 2023 അവസാനത്തോടെ ഭക്തർക്ക് ദർശനം നടത്താനാകുമെന്നും യോഗി ആദിത്യനാഥ്-Yogi Adityanath
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയരുടെ 500 വർഷത്തെ കാതിരിപ്പിന് വിരാമമാകുന്നു; അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം പകുതി പൂർത്തിയായി, 2023 അവസാനത്തോടെ ഭക്തർക്ക് ദർശനം നടത്താനാകുമെന്നും യോഗി ആദിത്യനാഥ്-Yogi Adityanath

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

ഷിംല : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പകുതി പിന്നിട്ടുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2023 അവസാനത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. ശേഷം ഭക്ത ജനങ്ങൾക്ക് ഇവിടെ ദർശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലമ്പൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാമ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.

500 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2023 ന്റെ അവസാനത്തോടെ രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നത്.ചരിത്രപരമായ സൃഷ്ടിക്ക് കാരണമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തവുമായ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ അന്നി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ലോകേന്ദ്രകുമാറിന് വേണ്ടിയും മുഖ്യമന്ത്രി പ്രചാരണം നടത്തി.

ആഗോള തലത്തിൽ ഇന്ത്യയുടെ ഗ്രാഫ് ഉയരുകയാണ്. ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിക്കഴിഞ്ഞു. മഹാമാരിക്കാലത്ത് ഇന്ത്യയിൽ കോടികണക്കിന് ജനങ്ങൾക്കാണ് സൗജന്യ റേഷൻ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.ഒപ്പം ആ അവസരത്തിൽ സഹോദരിയും സഹോദരനും എവിടെയായിരുന്നു എന്ന് ചോദിച്ചു കൊണ്ട് രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും മുഖ്യമന്ത്രി വിമർശിച്ചു.

കോൺഗ്രസ് ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങുന്നു.എന്നാൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ഒരു കുടുംബമാണ്. ഹിമാചലിൽ നിന്ന് നിരവധി യുവാക്കളാണ് സായുധ സേനയിൽ ഉള്ളത്. അതിനാൽ ഈ സംസ്ഥാനം ധീരഹൃദയരുടെ നാടാണ്. രാജ്യത്തിന്റെ സേനാംഗങ്ങൾ ശത്രുക്കൾക്കെതിരെ പൊരുതിയതിനാലാണ് അവർക്ക് നമ്മെ നോക്കാൻ പോലും ധൈര്യം ഇല്ലാത്തതെന്നും യോഗി പറഞ്ഞു.രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവ ഒന്നും കോൺഗ്രസ് ഭരണത്തിന് കീഴിൽ സാധ്യമാകില്ല. അത്തരം കാര്യങ്ങൾ ഒന്നും അവരുടെ പരിഗണനയിൽ വരില്ല. ഒപ്പം ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഹിമാചൽ പ്രദേശിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Yogi AdityanathRam Temple in Ayodhya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies