ചിത്രത്തിൽ ആദ്യം കണ്ടത് എന്ത് ; ഇവ നിങ്ങളുടെ ഭയത്തെ വെളിപ്പെടുത്തുന്നു-Optical illusion
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രത്തിൽ ആദ്യം കണ്ടത് എന്ത് ; ഇവ നിങ്ങളുടെ ഭയത്തെ വെളിപ്പെടുത്തുന്നു-Optical illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 12:18 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് വ്യാപകമായി പ്രചരിക്കുന്നവയാണ് മായക്കാഴ്ചകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങളിൽ പലതും ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും നിർണ്ണയിക്കുന്നതിനുള്ള പരിശോധനകളായി ഉപയോഗിച്ചു വരുന്നുണ്ട്. ചിലപ്പോൾ ഈ ചിത്രങ്ങൾ നമ്മുടെ ഭയത്തെപ്പറ്റിയുള്ള വിവരങ്ങളും പങ്കുവച്ചേക്കാം.

ജീവിതത്തിലെ പല കാര്യങ്ങളിലും നമുക്ക് ഭയമുണ്ടാകാം. ആരെയെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം, മോശം ആരോഗ്യത്തെക്കുറിച്ചുള്ള ഭയം, പ്രണയത്തിൽ പരാജയപ്പെടുമോ എന്ന ഭയം, തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഭയം, ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയം അങ്ങനെ നീളുന്നു ഭയത്തിന്റെ പട്ടിക. എന്നാൽ സ്ഥിരമായി എന്തിനെയാണ് നാം ഭയപ്പെടുന്നതെന്ന് കണ്ടെത്താൻ പലർക്കും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

എന്നാൽ നിങ്ങളുടെ ആ ഭയത്തെ മനസ്സിലാക്കാം എന്ന് അവകാശപ്പെടുത്തികൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ നിങ്ങൾ ആദ്യം എന്തിനെയാണോ കണ്ടത് അതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ഭയത്തെ പറ്റി ചിത്രം പങ്കുവച്ചവർ പറയുന്നത്. ഇത് ഉള്ളിലെ ഭയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും അവർ അവകാശപ്പെടുന്നു.

ആദ്യം കണ്ടത് ചിത്രശലഭത്തെയാണെങ്കിൽ ജീവിതത്തിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന ഒരാളാണ് നിങ്ങൾ. ഒപ്പം പ്രണയത്തെ എതിർക്കുന്ന വ്യക്തികളിൽ ഒരാളുമാകാം. വിദഗ്ധരുടെ അഭിപ്രായത്തിൽ ചിത്രത്തിലെ ചിത്രശലഭത്തിന് രണ്ട് വശങ്ങളുണ്ട്, നല്ലതും ചീത്തയും. നിങ്ങൾ സ്വപ്‌നങ്ങൾ കണ്ടാൽ അത് പുതിയ തുടക്കത്തിന്റെ സൂചനയായും അർത്ഥമാക്കാം.

പെൺകുട്ടിയെ കണ്ടാൽ നിങ്ങൾ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ ഭയപ്പെടുന്ന ഒരാളായിരിക്കാം. ഈ വികാരങ്ങൾ നിങ്ങൾ അറിയാതെ ഒഴിവാക്കുന്നവയാണ്. തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങൾ കാലക്രമേണ നിങ്ങളെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതേസമയം സ്‌ട്രോബെറിയെ കണ്ടാൽ അത് വളരെക്കാലമായി നിങ്ങൾക്കുള്ള പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Tags: Lifeoptical illusion
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies