18 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേരെ പീഡിപ്പിച്ച് കൊലപ്പെടുത്തി; യുവാവിന് 129 വർഷം തടവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

18 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേരെ പീഡിപ്പിച്ച് കൊലപ്പെടുത്തി; യുവാവിന് 129 വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 01:23 pm IST
FacebookTwitterWhatsAppTelegram

മനില: 18 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഉള്ളവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഓസ്ട്രേലിയക്കാരന് 129 വർഷം തടവ് ശിക്ഷ വിധിച്ചു. ഫിലിപ്പീൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പീറ്റർ ജെറാർഡ് സ്‌കല്ലി എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ഇയാൾക്ക് കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് 129 വർഷം തടവ് ശിക്ഷ ലഭിച്ചത്.

പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് അഭിഭാഷകനായ മെർലിൻ ബറോല-ഉയ് പറഞ്ഞു. 18 മാസം പ്രായമായ കുഞ്ഞിനേയും മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ച ശേഷം ഇയാൾ കൊലപ്പെടുത്തി. വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

സമാനമായ കുറ്റകൃത്യങ്ങളുടെ പേരിൽ 2011ൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുവിട്ട സ്‌കല്ലി ഫിലിപ്പീൻസിലും ഇതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. പെൺവാണിഭം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, കുട്ടികളുടെ ലൈംഗിക വീഡിയോ പങ്കുവയ്‌ക്കൽ, ബലാത്സംഗം തുടങ്ങീ 60ലധികം വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌കല്ലിയുടെ കാമുകിക്ക് 126 വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂട്ടുപ്രതികളായ മറ്റ് രണ്ട് പേർക്ക് ഒമ്പത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഫിലിപ്പീൻസിൽ കുട്ടികൾക്കെതിരായ ലൈംഗിക പീഡന അതിക്രമങ്ങൾ വർധിച്ച് വരികയാണെന്ന തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രാജ്യത്തെ ദാരിദ്ര്യം ഇതിനൊരു പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Tags: RapePoliceArrestAustralian Man
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies