ഞാൻ ബുദ്ധിജീവിയാണ്, പക്ഷേ മോദി വിരുദ്ധൻ അല്ല ; ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ശശി തരൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ ബുദ്ധിജീവിയാണ്, പക്ഷേ മോദി വിരുദ്ധൻ അല്ല ; ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : താൻ ഒരു ബുദ്ധിജീവിയാണെന്നും എന്നാൽ ഇന്ത്യ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ . ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരകരുടെ പട്ടികയിൽ ഇടം നിഷേധിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂരിനെ പ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ഒരു ബുദ്ധിജീവി എന്ന നിലയിൽ ഞാൻ ഇന്ത്യക്ക് എതിരല്ല , എനിക്ക് മോദിയോട് ഒരു വെറുപ്പും ഇല്ല. എന്റെ എതിർപ്പ് സർക്കാരിൽ മാത്രം ഒതുങ്ങുന്നു. ബിജെപിക്കെതിരായ പോരാട്ടം ഞാൻ തുടരും. -ഇത്തരത്തിലാണ് തരൂരിന്റെ പ്രസ്താവന.

കോൺഗ്രസ് ആരംഭിച്ച പല പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ആ പദ്ധതികളുടെ ക്രെഡിറ്റ് ഒരിക്കൽ പോലും പ്രധാനമന്ത്രി കോൺഗ്രസിന് നൽകിയില്ല. ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

“ഞാൻ വ്യക്തിപരമായി ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ ആഗ്രഹിച്ചിരുന്നു, എന്നാൽ പാർട്ടി എന്നെ സ്റ്റാർ പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടിക്ക് ഒരുപക്ഷേ അവിടെ എന്റെ സേവനം ആവശ്യമില്ല. എന്തായാലും താരപ്രചാരകനാകാതെ തിരഞ്ഞെടുപ്പ് സംസ്ഥാനത്തേക്ക് പോയാൽ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നടപടിയെടുപ്പിക്കാം. സ്ഥാനാർത്ഥിയുടെ ചെലവിൽ നിന്ന് പണം കുറയ്‌ക്കാം.“ – പ്രചാരക പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Tags: Narendra Modisasi tharoor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies