സത്യം പുറത്തുകൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്; ദി കേരള സ്‌റ്റോറിക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യം പുറത്തുകൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്; ദി കേരള സ്‌റ്റോറിക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 11:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്ത്. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് ബിജെപി രംഗത്തെത്തിയത്. സത്യം പുറത്തുവരരുത് എന്ന് ആരാണ് ആഗ്രഹിക്കുന്നത് എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചോദിച്ചു. ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്.

ദി കേരള സ്‌റ്റോറി എന്ന സിനിമയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വളരെ മോശം സാഹചര്യത്തിലൂടെയാണ് ഇപ്പോഴിത് കടന്നുപോകുന്നത് എന്ന് അമിത് മാളവ്യ പറഞ്ഞു. ട്രെയ്‌ലറിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി, കേരള പോലീസിന് ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നാണ് ഇവർ പറയുന്നത്. സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കാത്ത ഇവർ ആരാണെന്നും അദ്ദേഹം ചോദിച്ചു.

The Kerala Story movie’s teaser has run into rough weather with powerful forces trying to scuttle the movie. A formal complaint has been filed with Kerala police to check the veracity of the claims made in the trailer.

Who are these people who don’t want the truth to come out? pic.twitter.com/D3vngfH8iw

— Amit Malviya (@amitmalviya) November 9, 2022

സിനിമയുടെ ടീസർ പുറത്തിറങ്ങിയതോടെയാണ് വിമർശനങ്ങളുമായി ഇടത് അനുഭാവികൾ ഉൾപ്പെടെ രംഗത്തെത്തുന്നത്. പെൺകുട്ടികളെ മതംമാറ്റി ഐഎസ് ഭീകരരാക്കുന്നു എന്നാണ് സിനിമയിൽ സൂചിപ്പിക്കുന്നത്. കേരളത്തിൽ 32,000 പെൺകുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന് ടീസറിൽ പറയുന്നുണ്ട്. ഒരു യുവതിയാണ് സംഭവം വിവരിക്കുന്നത്. താൻ നേരത്തെ ശാലിനി ഉണ്ണികൃഷ്ണനായിരുന്നുവെന്നും നഴ്സായി ജനങ്ങളെ സേവിക്കാനായിരുന്നു ആഗ്രഹമെന്നും നടി ആദ ശർമ്മ അവതരിപ്പിച്ച കഥാപാത്രം ടീസറിൽ പറയുന്നു.

തന്നെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തുകയും ഫാത്തിമ ബാ എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ഐഎസിൽ അയച്ച് ഒരു തീവ്രവാദിയാകുകയും ഒടുവിൽ അഫ്ഗാനിസ്ഥാൻ ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്തുവെന്നാണ് ടീസറിൽ ആദ ശർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത്.

Tags: BJPamit malavyaബിജെപിThe Kerala Storyഅമിത് മാളവ്യ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies