മീഡിയാ വൺ ജമാഅത്തെ ഇസ്ലാമി ചാനൽ; ഒരിക്കൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ തന്നെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗവർണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീഡിയാ വൺ ജമാഅത്തെ ഇസ്ലാമി ചാനൽ; ഒരിക്കൽ ജമാഅത്തെ ഇസ്ലാമി നേതാക്കൾ തന്നെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ജമാഅത്ത ഇസ്ലാമി ചാനലായ മീഡിയാ വൺ ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . അവർ ശക്തമായ പക്ഷപാതമാണ് വെച്ചുപുലർത്തുന്നതെന്നും ഗവർണർ തുറന്നടിച്ചു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.

ഷാ ബാനോ കേസുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി തനിക്കെതിരെ തിരിയുന്നത്. ഇന്നും അവർക്ക് തന്നോട് ദേഷ്യമാണ്. അഞ്ച് പ്രാവശ്യം തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്. അതിൽ അഞ്ചാമത്തേത് ഏറ്റവും അപകടം പിടിച്ചതായിരുന്നു.

ജാമിയ മിലിയയിൽ സംഘർഷത്തിനിടെ അവർ തന്റെ തലയ്‌ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചുവെന്ന് ഗവർണർ ആരോപിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പത്ത് മിനിറ്റ് വൈകിയിരുന്നെങ്കിൽ ജീവന് തന്നെ ആപത്ത് സംഭവിച്ചേനെ. തന്നെ ആക്രമണത്തിന് ഇരയാക്കിയ ഓരോരുത്തരും അന്ന് ജമാഅത്തെ ഇസ്ലാമിയുടെ യൂത്ത് വിംഗ് നേതാക്കളായിരുന്നു.

അക്രമം ന്യായമാണെന്ന് വിശ്വസിക്കുന്നവർ ഏറ്റവും അപകടകാരികളാണ്. അവർ എന്ത് വേണമെങ്കിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Governormedia oneAARIF MUHAMMAD KHANആരിഫ് മുഹമ്മദ് ഖാൻ
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies