പാക് പോലീസ് സ്‌റ്റേഷന് നേർക്ക് ആയുധധാരികളുടെ വെടിവെയ്പ്; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്; അക്രമികൾ കടന്നത് പോലീസിന്റെ ആയുധങ്ങളും കൊളളയടിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് പോലീസ് സ്‌റ്റേഷന് നേർക്ക് ആയുധധാരികളുടെ വെടിവെയ്പ്; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്; അക്രമികൾ കടന്നത് പോലീസിന്റെ ആയുധങ്ങളും കൊളളയടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് പോലീസ് സ്‌റ്റേഷന് നേർക്ക് ആയുധധാരികളുടെ വെടിവെയ്പ്. ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്‌റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരുടെ ആയുധങ്ങളും കൊളളയടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. സ്‌റ്റേഷനിലെ വാഹനങ്ങളും ഇവർ നശിപ്പിച്ചു. അഫ്ഗാൻ അതിർത്തിയോട് ചേർന്ന സൗത്ത് വസീറിസ്ഥാനിലെ റാഗ്‌സായ് പോലീസ് സ്‌റ്റേഷനിലായിരുന്നു ആക്രമണം.

ഹമീദ് ഉളള, ഫർമാൻ ഉളള എന്നീ രണ്ട് സബ് ഇൻസ്‌പെക്ടർമാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ തന്നെ കൂടുതൽ പോലീസെത്തി പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രവിശ്യാ മുഖ്യമന്ത്രി മെഹ്മൂദ് ഖാൻ ആക്രമണത്തെ അപലപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച സിന്ധ് പ്രവിശ്യയിൽ ഒരു പോലീസ് ക്യാമ്പിന് നേർക്ക് തീവെട്ടിക്കൊളളക്കാർ നടത്തിയ ആക്രമണത്തിൽ അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. നൂറ്റിയൻപതോളം വരുന്ന സംഘമാണ് അന്ന് ആക്രമണം നടത്തിയതെന്നായിരുന്നു വാർത്തകൾ.

Tags: Khyber PakhtunkhwaPakistan Police
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies