ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയ ലക്ഷ്യം; തകർത്തടിച്ച് ഹാർദ്ദിക്; അർദ്ധ സെഞ്ച്വറി മികവോടെ കോഹ്ലിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയ ലക്ഷ്യം; തകർത്തടിച്ച് ഹാർദ്ദിക്; അർദ്ധ സെഞ്ച്വറി മികവോടെ കോഹ്ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

അഡ്‌ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ 169 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. അർദ്ധസെഞ്ച്വറി കളോടെ ഹാർദ്ദിക് പാണ്ഡ്യയും( 33 പന്തിൽ 63) വിരാട് കോഹ്ലിയുമാണ്( 40 പന്തിൽ 50) ടീം ഇന്ത്യയ്‌ക്ക് കരുത്തായത്.  ഓപ്പണർമാർ തിളങ്ങാതിരുന്ന മത്സരത്തിൽ സൂര്യകുമാറിനെ എളുപ്പം പുറത്താക്കാനായതാണ് ഇംഗ്ലണ്ടിന് 15 ഓവറുകളിൽ ഇന്ത്യൻ റൺറേറ്റ് തടയാൻ സാധിച്ചത്.

വീണ്ടും ഓപ്പണർ റോളിൽ പരാജയമായ രാഹുലാണ്(5) ആദ്യം മടങ്ങിയത്. തുടർന്ന് മികച്ച ഷോട്ടുകൾ പായിച്ചെങ്കിലും 27 റൺസെടുത്ത രോഹിത് ജോർദ്ദാന്റെ പന്തിൽ പുറത്തായി. സൂര്യകുമാറും(14) പുറത്തായതോടെ ഇന്ത്യൻ റൺനിരക്ക് കുറഞ്ഞു. ശ്രദ്ധയോടെ നിന്ന കോഹ്ലി ഒപ്പം നിന്ന ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം റൺസ് കയറ്റുകയായിരുന്നു. ഒരു ഘട്ടത്തിൽ 140 ന് അപ്പുറം പോകില്ലെന്ന തോന്നിയ സ്‌കോറാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മികച്ച പ്രകടന ത്തിലൂടെ 168ലേയ്‌ക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ ഹാർദ്ദിക് നാല് ഫോറും 5 സിക്‌സറുകളുമടക്കമാണ് 63 റൺസ് അടിച്ചെടുത്ത് നടത്തിയ ഒറ്റയാൻ പോരാട്ടമാണ് ഇന്ത്യയ്‌ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

വന്നയുടനെ പ്രഹരിച്ച് തുടങ്ങിയ സൂര്യകുമാറിനെ സ്പിന്നർ ആദിൽ റഷീദാണ് മടക്കിയത്. കവറിലേയ്‌ക്ക് ഉയർത്തിയ പന്ത് സാൾട്ട് അനായാസം കൈപ്പിടിയിലാക്കുകയായിരുന്നു. റൺറേറ്റ് ഉയരാതെ വന്നതോടെ 15-ാം ഓവറിലാണ് ഇന്ത്യയുടെ സ്‌കോർ നൂറിലെത്തിയത്. 18-ാം ഓവറിൽ സിക്‌സറുകളോടെ ഹാർദ്ദിക് സ്‌കോർ ഉയർത്തി. 18-ാം ഓവറിലെ അഞ്ചാ മത്തെ പന്തിൽ കോഹ്ലി അർദ്ധ സെഞ്ച്വറി തികച്ച ഉടനെ ജോർദ്ദാന്റെ പന്തിൽ ആദിൽ റഷീദ് പിടിച്ച് പുറത്തായി. 40 പന്തിൽ നാല് ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്ലി 50 റൺസ് എടുത്തത്.

കോഹ്ലിക്ക് ശേഷം ഹാർദ്ദിക്കിന് കൂട്ടായി എത്തിയ ഋഷഭ് പന്ത് നിൽക്കേ കത്തിക്കയറിയ ഹാർദ്ദിക് 29 പന്തിൽ തന്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. പക്ഷെ മികച്ച പിന്തുണ നൽകുന്നതിൽ വീണ്ടും പരാജയമായി ഋഷഭ് പന്ത് 6 റൺസിൽ റണ്ണൗട്ടായി മടങ്ങി. അവസാന പന്തിൽ പിന്നിലേയ്‌ക്ക് ഇറങ്ങി കളിച്ച ഹാർദ്ദിക് ഹിറ്റ് വിക്കറ്റായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് 6ന് 168 എന്ന നിലയിൽ അവസാനിച്ചു.  ഇംഗ്ലണ്ട് ബൗളർമാരിൽ 3 വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് ജോർദ്ദാനാണ് തിളങ്ങിയത്. സൂര്യകുമാറിനെ ആദിൽ റഷീദും രാഹുലിനെ ക്രിസ് വോക്‌സും പുറത്താക്കി.

Tags: ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies