ഭാര്യയെ മടുത്തപ്പോൾ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു; ഇമാമിന്റെ നിർദ്ദേശപ്രകാരം വീണ്ടും വിവാഹം കഴിക്കാൻ സഹോദരനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചു; പിന്നീട് നടന്നത് ബലാത്സംഗ പരമ്പര, പോലീസിന് മുന്നിൽ ദുരിതകഥ വിവരിച്ച് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ മടുത്തപ്പോൾ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു; ഇമാമിന്റെ നിർദ്ദേശപ്രകാരം വീണ്ടും വിവാഹം കഴിക്കാൻ സഹോദരനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചു; പിന്നീട് നടന്നത് ബലാത്സംഗ പരമ്പര, പോലീസിന് മുന്നിൽ ദുരിതകഥ വിവരിച്ച് യുവതി

Woman allegedly raped by husband, brother-in-law after 'Triple Talaq'

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 09:37 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മുത്വലാഖ് മൂലം താൻ അനുഭവിക്കേണ്ടി വന്ന ദുരിതം പോലീസിന് മുമ്പിൽ വെളിപ്പെടുത്തി യുവതി. ഉത്തർ പ്രദേശിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് സൽമാൻ എന്നയാളുമായി വിവാഹം കഴിഞ്ഞു.ഭർത്താവിന്റെ ക്രൂരപീഡനത്തെ എതിർത്തതോടെ ഒരു ദിവസം തന്നെ മടുത്തെന്ന് പറഞ്ഞ് മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു.

ഇതിന് ശേഷം ഇമാമായ ഗുഡ്ഡു ഹാജി നിർദ്ദേശത്തെ തുടർന്ന് വീണ്ടും ദാമ്പത്യം തുടരാമെന്ന് പറഞ്ഞ് ഭർത്താവ് പരാതിക്കാരിയെ സമീപിച്ചു. സമ്മർദ്ദവും ഭീഷണിയും ശക്തമായതോടെ യുവതി ഇതിന് സമ്മതം മൂളി. പിന്നാലെ ഭർത്താവിന്റെ ഇളയ സഹോദരൻ ഇസ്ലാം പരാതിക്കാരിയെ വിവാഹം കഴിച്ചു. നിക്കാഹിന് ശേഷം ഇയാളും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു.

ഇസ്ലാമുമായി നിക്കാഹ് കഴിഞ്ഞതിന് ശേഷം സഹോദരങ്ങൾ ഇരുവരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെയും സമ്മതത്തോടെയുമായിരുന്നു ഇതെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ സൽമാൻ, ഇസ്ലാം, ഗുഡ്ഡു ഹാജി എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് തന്നെ നിയമത്തിന് മുമ്പിൽ എത്തിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 

Tags: triple talaqhusband
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies