നോക്കൂ എനിക്ക് വയസായി,കോപം മൂലമുണ്ടായ വികാരപ്രകടനം മാത്രമാണത്; രാഷ്ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമാപണം നടത്തി തൃണമൂൽ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോക്കൂ എനിക്ക് വയസായി,കോപം മൂലമുണ്ടായ വികാരപ്രകടനം മാത്രമാണത്; രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമാപണം നടത്തി തൃണമൂൽ നേതാവ്

TMC minister Akhil Giri apologises for his comments against President Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത:രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരായ അപകീർത്തി പരാമർശത്തിൽ ക്ഷമാപണം നടത്തി പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി. തനിക്ക് വയസായെന്നും അബദ്ധവശാൽ കോപം മൂലമുണ്ടായ വികാരപ്രകടനത്തിന്റെ ഭാഗമാണ് രാഷ്‌ട്രപതിയെ കുറിച്ച് അത്തരത്തിൽ പരാമർശം നടത്തിയതെന്ന് അഖിൽ ഗിരി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയോട് എനിക്ക് ബഹുമാനം ഉള്ളതുപോലെ, രാഷ്‌ട്രത്തിന്റെ ഉന്നത സ്ഥാനത്തുളള രാഷ്‌ട്രപതിയെയും ഞാൻ ബഹുമാനിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് ഞാനും പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബിജെപി നേതാവ് സുവേന്ദു അധികാരി എനിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ എന്നെ അപമാനിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ഞാൻ ഒരു വൃദ്ധനാണ്, അബദ്ധവശാൽ, എന്റെ ദേഷ്യം മൂലമുണ്ടായ വികാരപ്രകടനത്തിൽ നിന്ന് ഞാൻ ഒരു പരാമർശം നടത്തി. ഇത്തരമൊരു പരാമർശം നടത്തിയതിൽ ഖേദിക്കുന്നു, എന്നാണ് അഖിൽ ഗിരിയുടെ ക്ഷമാപണം.

രാഷ്‌ട്രപതിക്കെതിരായ പരാമർശം വിവാദമായതിന് പിന്നാലെ താൻ ആരുടേയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്ന് അഖിൽ ഗിരി വാദിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ബിജെപി വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശം എല്ലാ ഭാഗത്ത് നിന്നും വിമർശനത്തിന് ഇടയാക്കിയതോടെയാണ് മന്ത്രിയുടെ ക്ഷമാപണം.

ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ സംസാരിക്കുമ്പോഴാണ് അഖിൽ ഗിരി രാഷ്‌ട്രപതിക്കെതിരെ മോശം പരാമർശം നടത്തിയത്.അദ്ദേഹം പറയുന്നു,ഞാൻ സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. രാഷ്‌ട്രപതിയെ ഞാൻ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ്? എന്നായിരുന്നു അഖിൽ ഗിരിയുടെ പരാമർശം. സംസ്ഥാന വനിതാ ക്ഷേമവകുപ്പ് മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്.

Tags: TMCapologisesDroupadi MurmuAkhil Giri
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies