ഇന്ത്യയെ പരിഹസിച്ച പാക് പ്രധാനമന്ത്രിയോട് സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കുന്നതാണ് നല്ലതെന്ന് ഇർഫാൻ പത്താൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ പരിഹസിച്ച പാക് പ്രധാനമന്ത്രിയോട് സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കുന്നതാണ് നല്ലതെന്ന് ഇർഫാൻ പത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 09:28 pm IST
FacebookTwitterWhatsAppTelegram

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ പരാജയപ്പെട്ട ഇന്ത്യയെ പരിഹസിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ട്വീറ്റിന് രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇംഗ്ലണ്ടിനെതി​രെ 10 വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യൻ ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു . So, this Sunday, it’s: 152/0 vs 170/0.” – ഇങ്ങനെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഇതിന് ഇർഫാന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, മറ്റുള്ളവരുടെ വേദനയിൽ നിങ്ങൾ സന്തുഷ്ടരാണ്. അതിനാൽ, നിങ്ങളുടെ സ്വന്തം രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് ‘ . ഇർഫാന്റെ മറുപടി ഇന്ത്യയിലെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

മത്സരത്തിൽ ന്യൂസിലൻഡിനെ പാകിസ്താൻ തോൽപ്പിച്ച ആദ്യ സെമിഫൈനലിന് ശേഷം പത്താൻ ട്വിറ്ററിൽ കുറിച്ചു. “ഇത് കളിക്കാരനുള്ളതല്ല. ഒരിക്കലുമല്ല,”

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും കടം തിരിച്ചടവിന്റെ വർദ്ധിച്ചുവരുന്ന ഭാരവും കാരണം പാകിസ്താൻ സാമ്പത്തിക രംഗത്ത് വൻ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് . അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിക്ക് ഇർഫാൻ നൽകിയ മറുപടി അർത്ഥപൂർണ്ണമാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരമൊഴിഞ്ഞത് മുതൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. ഇമ്രാൻ ഖാൻ സർക്കാർ വീഴുകയും ഷെഹ്‌ബാസ് ഷെരീഫ് അധികാരമേറ്റെടുക്കുകയും ചെയ്തിട്ടും രാജ്യത്തിന് സാമ്പത്തിക വേഗത കൈവരിക്കാനായില്ല.

പാകിസ്താനിൽ ന്യൂനപക്ഷ പീഡനവും വർധിച്ചുവരികയാണ്. മെച്ചപ്പെട്ട ജീവിതത്തിനായി, പൗരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ പൗരത്വ അപേക്ഷകളിൽ 70 ശതമാനത്തിലധികം പാക് പൗരന്മാരാണ്. ഈ സാഹചര്യത്തിൽ സ്വന്തം രാജ്യത്തിന്റെ കാര്യം ശ്രദ്ധിക്കാതെ ഇന്ത്യയുടെ തോൽവി ആഘോഷിക്കാനെത്തിയ പാക് പ്രധാനമന്ത്രിയ്‌ക്ക് ഉചിതമായ മറുപടിയാണ് ഇർഫാൻ നൽകിയിരിക്കുന്നത് .

 

Tags: Pakistanprime ministerirfan pathan
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies