കർണാടകയിൽ 100 അടി ഉയരമുള്ള ടിപ്പു പ്രതിമ നിർമ്മിക്കുമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിന്റെ ചരിത്രം വരും തലമുറയിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്നും തൻവീർ സെയ്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ 100 അടി ഉയരമുള്ള ടിപ്പു പ്രതിമ നിർമ്മിക്കുമെന്ന് കോൺഗ്രസ് എംഎൽഎ; ടിപ്പുവിന്റെ ചരിത്രം വരും തലമുറയിൽ അടയാളപ്പെടുത്താൻ സഹായിക്കുമെന്നും തൻവീർ സെയ്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 08:37 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. എംഎൽഎ തൻവീർ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എംഎൽഎയുടെ പ്രഖ്യാപനത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മൈസൂരുവിൽ ടിപ്പു കന്നഡ രാജ്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിമ നിർമ്മിക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചത്. മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്‌ക്ക് മുൻപിൽ ഈ പ്രതിമ യഥാർത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തിൽ ധീരയോദ്ധാവായ ടിപ്പു സുൽത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുകയെന്നും തൻവീർ വ്യക്തമാക്കി.

ഇസ്ലാമിൽ വിഗ്രഹ ആരാധന നിഷിദ്ധമാണ്. എന്നാൽ ടിപ്പുവിന്റെ പ്രതിമയെ താൻ ആരാധിക്കും. വരും തലമുറ സത്യമെന്തെന്ന് തിരിച്ചറിയാൻ ഇത് കൂടിയേ തീരുവെന്നും തൻവീർ കൂട്ടിച്ചേർത്തു. നരംസിംഹരാജ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തൻവീർ.

അതേസമയം എംഎൽഎയുടെ പ്രഖ്യാപനത്തെ എതിർത്തും വിമർശിച്ചും ബിജെപിയുൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മതഭ്രാന്തനായ ഭരണാധികാരിയാണ് ടിപ്പുവെന്ന് ബിജെപി പറഞ്ഞു. പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ബിജെപിയും ഹിന്ദു സംഘടനകളും മുന്നറിയിപ്പ് നൽകി.

Tags: Congressstatuetippu sulthan
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies