ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ തവിട് പൊടി; മലമുകളിൽ ഊഞ്ഞാൽ കെട്ടി ആടി യുവാവ്; താഴെ അ​ഗാധമായ കൊക്ക; അതിശയിപ്പിക്കും ഈ വീഡിയോ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ തവിട് പൊടി; മലമുകളിൽ ഊഞ്ഞാൽ കെട്ടി ആടി യുവാവ്; താഴെ അ​ഗാധമായ കൊക്ക; അതിശയിപ്പിക്കും ഈ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ നിരവധി പേരാണ്. ഓരോ യാത്രയും മറക്കാൻ കഴിയാത്ത അനുഭവമാണ് സമ്മാനിക്കുക. സാഹസിക യാത്രകൾ ചെയ്യുന്നവരാകട്ടെ മറ്റുള്ളവർ കാണാത്ത പല കാഴ്ചകളും കാണുന്നു, മറ്റുള്ളവർ തൊട്ടറിഞ്ഞിട്ടില്ലാത്ത പലതും അനുഭവിച്ചറിയുന്നു. സാഹസിക യാത്രകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ടു മുതൽക്കെ ആളുകൾ ഇത്തരം യാത്രകൾ ചെയ്തു വരുന്നു. എന്നാൽ അക്കാലങ്ങളിൽ തങ്ങൾ ചെയ്ത സാഹസിക യാത്ര മറ്റുള്ളവരെ കാണിച്ചു നൽകുക എന്നത് അസാധ്യമായിരുന്നു. വലിയ ഒരു മലയുടെ മുകളിൽ കയറി എന്ന് പറഞ്ഞാൽ തന്നെ കള്ളം പറയുന്നു എന്ന് പറഞ്ഞ് പുച്ഛിക്കുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. തങ്ങളുടെ സാഹസികത സ്വയം പകർത്തുകയും മറ്റുള്ളവർക്ക് അത് കാട്ടികൊടുക്കയും ചെയ്യുന്ന തരത്തിലേയ്‌ക്ക് സൗകര്യങ്ങൾ വളർന്നു കഴിഞ്ഞിരിക്കുന്നു. സാഹസിക യാത്രകളുടെ വീഡിയോകൾ കാണുമ്പോൾ തന്നെ സാധാരണക്കാരുടെ കാലുകൾ വിറയ്‌ക്കും, ഹൃദയമിടിപ്പ് വർദ്ധിക്കും.

കൊടുമുടികൾ കീഴടക്കുന്നതും വലിയ കൊക്കയിലേയ്‌ക്ക് എടുത്ത് ചാടുന്നതും കടലിലും കാടുകളിലുമെല്ലാം തനിയെ യാത്ര ചെയ്യുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി പേരാണ് സാഹസികത നിറഞ്ഞതും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകൾ കാണുന്നത്. ഇപ്പോൾ, അത്തരത്തിൽ ഒരു സാഹസിക വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയ പർവ്വതത്തിന് മുകളിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

Hammock atop the Pyrenees in Spain from interestingasfuck

സ്‌പെയിനിലെ പൈറനീസ് പർവ്വതനിരയുടെ മുകളിൽ നിന്നുമാണ് അതിശയിപ്പിക്കുന്ന വീഡിയോ എടുത്തിരിക്കുന്നത്. രണ്ട് പർവ്വതങ്ങളുടെ മുകളിലെ കല്ലുകളിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ കിടന്ന് ആടുകയാണ് ഒരു യുവാവ്. ഒരു റെഡ്ഡിറ്റ് ​ഗ്രൂപ്പിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഈഞ്ഞാലിൽ ഇരുന്നുകൊണ്ട് തന്നെയാണ് ഇയാൾ വീഡിയോ പകർത്തിയിരിക്കുന്നത്. മഞ്ഞ് മൂടി കിടക്കുന്ന പർവ്വത നിരകൾ വീഡിയോയിൽ കാണാൻ സാധിക്കും. ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പർവ്വതനിരയാണ് പൈറനീസ്.

Tags: spainvideo
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies