‘മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ പോര, ചീഫ് സെക്രട്ടറിയോ മന്ത്രിമാരോ നേരിട്ട് വന്ന് വിളിക്കണമായിരുന്നു‘: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിൽ ദേവഗൗഡയെ വേണ്ടവിധം ക്ഷണിച്ചില്ലെന്ന് മകൻ കുമാരസ്വാമി- Kumaraswamy complains about Kempegowda statue inauguration
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുഖ്യമന്ത്രി ഫോണിൽ വിളിച്ചാൽ പോര, ചീഫ് സെക്രട്ടറിയോ മന്ത്രിമാരോ നേരിട്ട് വന്ന് വിളിക്കണമായിരുന്നു‘: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിൽ ദേവഗൗഡയെ വേണ്ടവിധം ക്ഷണിച്ചില്ലെന്ന് മകൻ കുമാരസ്വാമി- Kumaraswamy complains about Kempegowda statue inauguration

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കെംപഗൗഡ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് എച്ച് ഡി ദേവഗൗഡയെ ക്ഷണിച്ച വിധം ശരിയായില്ലെന്ന് മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. നവംബർ 10ന് രാത്രിയിൽ മുഖ്യമന്ത്രി വിളിച്ചിരുന്നു. അദ്ദേഹം അയച്ച കത്തും സുരക്ഷാ ജീവനക്കാർ നൽകിയിരുന്നു. എന്നാൽ നേരിട്ട് ക്ഷണിച്ചില്ല എന്നാണ് കുമാരസ്വാമിയുടെ പരാതി.

ദേവഗൗഡയെ ക്ഷണിക്കാൻ ചീഫ് സെക്രട്ടറിയോ മന്ത്രിമാരോ നേരിട്ട് എത്താത്തത് എന്തുകൊണ്ടാണെന്നും കുമാരസ്വാമി ചോദിച്ചു. എന്നാൽ, മുൻ പ്രധാനമന്ത്രി എന്ന നിലയിൽ നൽകേണ്ട ആദരവ് ദേവഗൗഡക്ക് നൽകിയിരുന്നുവെന്നും, പ്രോട്ടോക്കോൾ അനുസരിച്ച് ക്ഷണിച്ചിരുന്നു എന്നുമാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണം.

നവംബർ 11നാണ് ബംഗലൂരു സ്ഥാപകൻ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. അഭിവൃദ്ധിയുടെ പ്രതിമ (സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി) എന്നാണ് പ്രതിമ വിശേഷിപ്പിക്കപ്പെടുന്നത്.

Tags: BJPJDSH. D. KumaraswamyKempegowdaStatue of Prosperity
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies