തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Iran launches deadly missile, drone strikes on exiled Kurds in Iraq

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: തുർക്കിയിൽ നടന്ന കുർദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈൽ ആക്രമണവുമായി ഇറാൻ. കുർദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കൻ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സ്ഥിരീകരിച്ചു.

വടക്കൻ ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദിഷ് ഭീകരരെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് ഇറാൻ സൈന്യത്തിന്റെ പ്രതികരണം. കുർദിസ്ഥാൻ ഡെമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് അഞ്ച് മിസൈലുകൾ വന്നു പതിച്ചതായി കുർദിഷ് ഇറാഖിലെ കോയ്‌സംഗ്ജഖ് മേഖലയുടെ മേയർ താരിഖ് അൽ-ഹൈദാരി അറിയിച്ചു. കൂടാതെ ഇറാഖിലെ കുർദിഷ് ആധിപത്യമുള്ള മറ്റ് മേഖലകളിലും ആക്രമണം നടന്നതായി മേയർ പറഞ്ഞു. സെപ്റ്റംബർ അവസാനവാരവും സമാനമായ രീതിയിൽ മിസൈൽ-ഡ്രോൺ ആക്രമണം ഇറാൻ നടത്തിയിരുന്നു. കുർദിസ്ഥാൻ മേഖല കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ പത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു.

അതേസമയം ഹിജാബിനെതിരായ പ്രക്ഷോഭങ്ങൾ ഇപ്പോഴും ഇറാനിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന വനിതകളുടെ പ്രക്ഷോഭത്തിൽ കർശനമായ നടപടിയാണ് ഇറാൻ സർക്കാർ സ്വീകരിക്കുന്നത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കൊലപ്പെടുത്തിയ മഹ്‌സി അമിനിയെന്ന 22-കാരി ഇറാനിൽ സ്ഥിരതാമസമാക്കിയ കുർദിഷ് വനിതയായിരുന്നു. ഇവരുടെ കൊലപാതകത്തിന് പിന്നാലെയാണ് രാജ്യത്ത് നടപ്പിലാക്കുന്ന നിർബന്ധിത വസ്ത്രധാരണ നിയമത്തിനെതിരെ വനിതകൾ രംഗത്തെത്തിയത്.

Tags: MissileiraqIRAN
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies