ശ്രദ്ധയെ കൊന്നതിന് ശേഷം രക്തക്കറ കളയാനുള്ള വഴികൾ ഗൂഗിളിൽ തിരഞ്ഞു; അനാട്ടമി പഠിച്ച് വെട്ടിനുറുക്കി; മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ പുത്തൻ ഫ്രിഡ്ജ് വാങ്ങി; സ്ഥിരമായി കണ്ടിരുന്ന ക്രൈം സീരീസ് സഹായിച്ചുവെന്നും പ്രതി അഫ്താബ് അമീൻ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ശ്രദ്ധയെ കൊന്നതിന് ശേഷം രക്തക്കറ കളയാനുള്ള വഴികൾ ഗൂഗിളിൽ തിരഞ്ഞു; അനാട്ടമി പഠിച്ച് വെട്ടിനുറുക്കി; മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ പുത്തൻ ഫ്രിഡ്ജ് വാങ്ങി; സ്ഥിരമായി കണ്ടിരുന്ന ക്രൈം സീരീസ് സഹായിച്ചുവെന്നും പ്രതി അഫ്താബ് അമീൻ

Janam Web Desk by Janam Web Desk
Nov 14, 2022, 08:30 pm IST
A A

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധാ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ശ്രദ്ധയെന്ന യുവതിയെ ലിവിംഗ് ടുഗെതർ പാർട്‌നർ കൊലപ്പെടുത്തിയതിന് ശേഷം ഇക്കാര്യം മറച്ചുവെക്കാൻ ഗൂഗിളിന്റെ ഉൾപ്പെടെ സഹായം ആശ്രയിച്ചുവെന്നാണ് വിവരം. പ്രതിയായ അഫ്താബ് അമീൻ പൂനവാലെ കൊലപാതകത്തിന് ശേഷം രക്തക്കറ വൃത്തിയാക്കാനുള്ള വഴികൾ ഗൂഗിളിൽ കയറി പരിശോധിക്കുകയാണ് ചെയ്തത്.

കൂടാതെ മനുഷ്യ ശരീരത്തിന്റെ അനാട്ടമിയെക്കുറിച്ചും അമീൻ പൂനവാലെ ഗൂഗിളിൽ തിരഞ്ഞ് മനസിലാക്കി. ശ്രദ്ധയെ മെയ് 18ന് കൊലപ്പെടുത്തിയതിന് ശേഷം എപ്രകാരം മൃതദേഹം ഉപേക്ഷിക്കണമെന്ന കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു പൂനവാലെ. അനാട്ടമി വായിച്ച് മനസിലാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നും പ്രതി മൊഴി നൽകി. ഇക്കാര്യങ്ങൾ സാധൂകരിക്കുന്നതിന് പ്രതിയുടെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റ്‌സ് എല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയിരുന്നു.

28-കാരിയായ ശ്രദ്ധയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പ്രതി. ഇതിനായി പുതിയ ഒരു റെഫ്രിജറേറ്റർ യുവാവ് വാങ്ങിയിരുന്നു. തുടർന്ന് പല ദിവസങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ അൽപാൽപം എടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. രാത്രി രണ്ട് മണിക്കാണ് ഇതിനായി പ്രതി പോയിരുന്നത്. ഇത്തരത്തിൽ ഫ്രഡ്ജിൽ സൂക്ഷിച്ച മുഴുവൻ മൃതദേഹാവശിഷ്ടങ്ങളും 18 ദിവസമെടുത്ത് പ്രതി ഉപേക്ഷിച്ചു.

അമേരിക്കൻ ക്രൈം ഡ്രാമയായ ഡെക്‌സ്റ്റർ കാണുന്ന ശീലവും പ്രതിക്കുണ്ടായിരുന്നു. ഇത് മൃതദേഹം വെട്ടിനുറുക്കാൻ സഹായിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മുംബൈ സ്വദേശിയാണ് 28-കാരനായ പ്രതി. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചത്. നവംബർ 10നാണ് പോലീസിൽ പരാതി ലഭിച്ചത്. ശ്രദ്ധയെ കാണാനില്ലെന്നായിരുന്നു പരാതി.

ഡേറ്റിംഗ് ആപ്പ് വഴിയായിരുന്നു ശ്രദ്ധയും അമീനും പരിചയപ്പെട്ടത്. തുടർന്ന് ഡൽഹിയിലെ ഛത്താർപൂരിലേക്ക് ഒരുമിച്ച് താമസം മാറുകയായിരുന്നു. മൂന്ന് വർഷത്തോളം ലിവിംഗ് ടുഗദർ ബന്ധത്തിൽ ഇവർ തുടർന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യം ശ്രദ്ധ മുന്നോട്ടുവെച്ചിരുന്നു. കൂടാതെ മറ്റ് പല കാര്യങ്ങൾ സംസാരിച്ചും ഇരുവരും വഴക്കുകൂടി. ഇത്തരത്തിൽ യെ് 18ന് രാത്രിയും ഇരുവരും വഴക്കിട്ടു. ഇത് ബലപ്രയോഗത്തിലേക്ക് എത്തുകയും ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിലേക്ക് എത്തുകയുമായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: MumbaiDelhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിഎൽസി മീഡിയ പ്ലെയറിന്റെ വെബ്സൈറ്റ് വീണ്ടും ഇന്ത്യയിൽ ; നിരോധനം പിൻവലിച്ചു

Next Post

ശ്രദ്ധയെ കൊന്ന് 35 കഷ്ണങ്ങളാക്കിയ സംഭവം; അഫ്താബിന് ധൈര്യം നൽകിയത് സീരിയൽ കില്ലറുടെ കഥ പറയുന്ന ടെലിവിഷൻ പരമ്പര; കഷ്ണങ്ങളാക്കിയ മൃതദേഹം സൂക്ഷിക്കാൻ വേണ്ടി മാത്രം പുതിയ ഫ്രിഡ്ജും വാങ്ങി

More News from this section

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

എൻസിആർടി പാഠപുസ്തങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും; ഉള്ളടക്കം നീക്കുന്നത് പന്ത്രണ്ടാം ക്ലാസ് പൊളിററിക്കൽ സയൻസ് പുസ്തകത്തിൽ നിന്നും

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച് യാത്രക്കാരി; രക്ഷയായി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥ; ഒഴിവായത് വൻ ദുരന്തം

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച് യാത്രക്കാരി; രക്ഷയായി വനിതാ ആർപിഎഫ് ഉദ്യോഗസ്ഥ; ഒഴിവായത് വൻ ദുരന്തം

അമ്മായിയമ്മ മരുമകൾ പോര് വീട് മാറിയിട്ടും തീർന്നില്ല; ആൺവേഷം കെട്ടിയെത്തി മരുമകൾ അമ്മായി അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

അമ്മായിയമ്മ മരുമകൾ പോര് വീട് മാറിയിട്ടും തീർന്നില്ല; ആൺവേഷം കെട്ടിയെത്തി മരുമകൾ അമ്മായി അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

ഹൃദായാഘാതത്തെ തുടർന്ന് വോളിബോൾ താരം സാലിയത്ത് അന്തരിച്ചു

നൈറ്റ് പാർട്ടിക്കായി വിദേശയിനം വന്യജീവികളെ കൊണ്ടുവന്നു; നൈറ്റ് പബ്ബ് ഉടമകൾക്ക് പണികിട്ടി

നൈറ്റ് പാർട്ടിക്കായി വിദേശയിനം വന്യജീവികളെ കൊണ്ടുവന്നു; നൈറ്റ് പബ്ബ് ഉടമകൾക്ക് പണികിട്ടി

തിരുച്ചിറപ്പള്ളി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

തിരുച്ചിറപ്പള്ളി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

Load More

Latest News

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

മാറനല്ലൂർ കണ്ടല ഹൈസ്‌കൂൾ കെട്ടിടം തകർന്നു; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമെന്ന സർക്കാർ വാദത്തിന് വിള്ളൽ

ഒരാൾ ക്യാനുമായി കയറിപോകുന്ന ദൃശ്യങ്ങൾ പുറത്ത്; ട്രെയിൻ കത്തിച്ചതെന്ന് സൂചന; സംഭവം ഭാരത് പെട്രോളിയം ഇന്ധന സംഭരണിക്ക് സമീപം

കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

82 ലക്ഷത്തിന് മുഖ്യമന്തിക്ക് ഒപ്പമിരിക്കാം; യുഎസിലെ ലോകകേരള സഭ സമ്മേളനത്തിന് താരിഫ് കാർഡ്

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പ്രീമിയം മദ്യക്കുപ്പി മോഷ്ടിച്ച കള്ളൻ പിടിയിൽ

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി; സംസ്ഥാനത്ത് വീണ്ടും വിദ്യാലയങ്ങൾ തുറന്നു; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും വാങ്ങി; സഞ്ജയ് മാത്രം ഇല്ല:നാലാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും വാങ്ങി; സഞ്ജയ് മാത്രം ഇല്ല:നാലാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

സംസ്ഥാനത്ത് ഇനിമുതൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ആറ് മുതൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies