താരമായി കുട്ടി സംരംഭകർ; ആഗോള സംരംഭക മത്സരത്തിൽ മിന്നിത്തിളങ്ങി മലയാളി വിദ്യാർത്ഥികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താരമായി കുട്ടി സംരംഭകർ; ആഗോള സംരംഭക മത്സരത്തിൽ മിന്നിത്തിളങ്ങി മലയാളി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 10:16 am IST
FacebookTwitterWhatsAppTelegram

കൊച്ചി : ആഗോള സംരംഭക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, കെ. മനോജ് കൃഷ്ണ എന്നീ വിദ്യാർത്ഥികളാണ് ടൈ യങ് എന്റർപ്രണേഴ്സ് ഗ്ലോബൽ പിച്ച് മത്സരത്തിൽ അതുല്യ നേട്ടം കൈവരിച്ചത്. സിറ്റ്‌ലൈൻ എന്ന ഇവരുടെ ആശയമാണ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ചത്.

ഓരോരുത്തരുടെയും ഇരിപ്പിന്റെ ഘടന ആരോഗ്യപ്രദമാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവർ നേരിടുന്ന പുറം വേദനയ്‌ക്ക് നടുവേദനയ്‌ക്കും ഒരു ശാശ്വത പരിഹാരം. ഇതിന്റെ ഭാഗമായി ഈ ആശയത്തിന്റെ മോഡലും കുട്ടികൾ നിർമ്മിച്ചുകഴിഞ്ഞു.

4,500 ഡോളർ (ഏതാണ്ട് മൂന്നര ലക്ഷം രൂപ) ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഭാവിയിലേക്ക് സംരംഭ നിക്ഷേപ സാധ്യതകളും ടീം കരസ്ഥമാക്കിയിട്ടുണ്ട്. മനസിൽ ഉദിച്ച ഒരു ആശയം വളർത്തിയെടുക്കുകയും അത് സമൂഹത്തിന് വേണ്ടി മികച്ച രീതിയിൽ വികസിപ്പിക്കുകയും ചെയ്ത ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇന്ന് മറ്റുള്ളവർക്ക് ഒരു റോൾ മോഡലായിരിക്കുകയാണ്.

Tags: KAKKANAD
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies