'മിസ്റ്റർ ഖാൻ ഇത് ദക്ഷിണേന്ത്യ ആണ്'; ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ; ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിഎംകെ നേതാവ് തിരുച്ചി ശിവ- Arif Mohammad Khan, Tiruchi Siva, CPM
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മിസ്റ്റർ ഖാൻ ഇത് ദക്ഷിണേന്ത്യ ആണ്’; ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ; ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിഎംകെ നേതാവ് തിരുച്ചി ശിവ- Arif Mohammad Khan, Tiruchi Siva, CPM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് തമിഴ്നാട് ഡി.എം.കെ നേതാവും എംപിയുമായ തിരുച്ചി ശിവ. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങൾ തിര‍ഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് നാടിനാവശ്യമെന്നുമാണ് ഡിഎംകെ നേതാവിന്റെ വാദം. ഇത് ദക്ഷിണേന്ത്യ ആണെന്ന് ​ഗവർണറെ ഓർമ്മിപ്പിക്കുന്നുവെന്നും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത് തിരുച്ചി ശിവ വെല്ലുവിളിച്ചു.

”മിസ്റ്റർ ഖാൻ നിങ്ങൾക്ക് തെറ്റ് പറ്റി, ഇത് കേരളമാണ്’ എന്നാണ് ഇവിടുത്തെ പ്ലക്കാർഡുകളിൽ കാണുന്നത്. എന്നാൽ ഞാൻ അതിൽ ഒരു മാറ്റം വരുത്തുകയാണ്. ‘മിസ്റ്റർ ഖാൻ ഇത് ദക്ഷിണേന്ത്യ ആണ്’. സമരത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. പ്രത്യേകം അറിയിക്കണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്നും തിരുച്ചി ശിവ പറഞ്ഞു.

കേരളത്തിലേത് പോലെയാണ് തമിഴ്നാട്ടിലും ഗവർണർ ഇടപെടുന്നത്. രാജ്യത്ത് ഒരു ഭാഷ, ഒരു മതം എന്നിവ കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ചാൻസലർ പദവി ഉപയോഗിച്ചു കൊണ്ട് ഇത്തരക്കാരെ നിയമിക്കാനാണ് ശ്രമം. തമിഴ്നാട്ടിൽ 20 ബില്ലുകൾ ഒപ്പിടാതെ വച്ചിരിക്കുന്നു. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങൾ. ഗവർണറെ തിരിച്ചു വിളിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അധികാരങ്ങൾ ഇല്ലാത്ത ഗവർണർ പദവിയിൽ നിയമിക്കപ്പെടുന്നതിന് പ്രത്യേക യോഗ്യത വേണ്ടെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ. നമുക്ക് ഗവർണറെ ആവശ്യമില്ല.

Tags: CPMArif Mohammad Khan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies