ജി20 ഉച്ചകോടി: നരേന്ദ്രമോദി-ബൈഡൻ കൂടിക്കാഴ്ച ; ഇന്ത്യ-അമേരിക്ക സംയുക്ത നീക്കം ശക്തമാക്കാൻ ധാരണ
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജി20 ഉച്ചകോടി: നരേന്ദ്രമോദി-ബൈഡൻ കൂടിക്കാഴ്ച ; ഇന്ത്യ-അമേരിക്ക സംയുക്ത നീക്കം ശക്തമാക്കാൻ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദി ജോ ബൈഡൻ കൂടിക്കാഴ്ച. ബാലി സമ്മേളനത്തിന്റെ തുടക്കത്തിലെ കൂടിക്കാഴ്ച നിലവിലെ ആഗോള പ്രതിസന്ധിയെ ലോകരാജ്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. വരാനിരിക്കുന്ന വർഷത്തെ ജി20 സഖ്യത്തിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ പോകുന്ന ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടും ഭാവി പ്രതീക്ഷകൾ ശക്തമാണെന്നും ആശംസിച്ചാണ് ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച ആരംഭിച്ചത്.

ലോകത്തിലെ ജനാധിപത്യത്തിന്റെ കാവലാളാണ് രണ്ട് ശക്തികളും. ഇത് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും മുന്നോട്ടുള്ള പ്രയാണം ഒരുമിച്ചാവണമെന്നും ഇരുവരും തീരുമാനിച്ചതായും വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യാരംഗത്തും കംപ്യൂട്ടർ മേഖലയിലും നിർമ്മിത ബുദ്ധി മേഖലയിലും ഒരുമിച്ച് പ്രവർത്തിക്കും. ഇതിനായി അതിവേഗ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഇരു ഭരണാധികാരികളും ധാരണയിലെത്തിയതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ക്വാഡ് സഖ്യത്തിലും 12യു2 സഖ്യത്തിലൂടേയും ഇന്ത്യയും അമേരിക്കയും വഹിക്കുന്ന തന്ത്ര പരമായ ദൗത്യത്തിന്റെ തുടർച്ചയും ചർച്ചയായി. ആഗോള തലത്തിലെ വാണിജ്യ-പ്രതിരോധ രംഗത്തെ പങ്കാളിത്തവും തുടർപ്രവർത്തനവുമാണ് ജി20യിൽ ചർച്ചയായത്‌. ഇസ്രായേലും അറബ് രാജ്യങ്ങളും ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഒപ്പം ചേരുന്ന 12യു2 സഖ്യവും നിലവിലെ ആഗോള പ്രതിസന്ധിയിൽ നിർണ്ണായക പങ്ക് വഹിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ജോബൈഡനും പരസ്പരം ധാരണയിലെത്തിയത്.

Tags: MODI-BIDEN
ShareTweetSendShare

More News from this section

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

ഐഎസ്ഐഎസ് ഭീകരരോട് കടുത്ത ആരാധന; സ്കൂളിൽ കൂട്ടക്കൊലയ്‌ക്ക് പദ്ധതി; അമുസ്ലിം അധ്യാപകരുടെ ലിസ്റ്റ് അടക്കം തയ്യാറാക്കി; മൂന്ന് വിദ്യാർഥികൾ പിടിയിൽ

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു, വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കൈത്താങ്ങ്; ₹1.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറി

കേരളത്തിൽ പ്രളയസമാന സാഹചര്യം; ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഡാമുകൾ തുറന്നു, പരീക്ഷകൾ മാറ്റി; എട്ട് മരണം, ഏഴുപേരെ കാണാതായി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു

കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

നീലഗിരിയിൽ വീണ്ടും കാട്ടാന ആക്രമണം; ഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

രാഷ്‌ട്രീയ പരാജയങ്ങൾക്ക് എസ്.എൻ.ഡി.പി യോഗത്തെ കുറ്റപ്പെടുത്തരുത്; വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് കൗൺസിൽ, ഷംസീർ അവഹേളന പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം ശക്തം

ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies