ഹൈദരാബാദിൽ കൂട്ടവെട്ടിനിരത്തൽ; കെയ്ൻ വില്യംസണും പൂരനുമടക്കം പുറത്തായത് 12 പേർ ; കൈ നിറയെ കാശുമായി സൺറൈസേഴ്സ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹൈദരാബാദിൽ കൂട്ടവെട്ടിനിരത്തൽ; കെയ്ൻ വില്യംസണും പൂരനുമടക്കം പുറത്തായത് 12 പേർ ; കൈ നിറയെ കാശുമായി സൺറൈസേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 10:20 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്‌ക്ക് സമ്പൂർണ്ണ അഴിച്ചുപണി നടത്താനൊരുങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ്. സൂപ്പർതാരങ്ങളായ കെയ്ൻ വില്യംസണിനേയും നിക്കോളാസ് പൂരനേയുമടക്കം 12 താരങ്ങളെയാണ് ഒഴിവാക്കിയത്. വരാനിരിക്കുന്ന ലേലത്തിൽ കാശ് നഷ്ടപ്പെടാതെ ഏറ്റവും മികച്ചവരെ റാഞ്ചാനാണ് ലക്ഷ്യമിടുന്നത്.

രണ്ട് ലോകോത്തര താരങ്ങളെ അടക്കം 12 പേരെ തള്ളിയതോടെ 42.25കോടിരൂപയാണ് ഹൈദരാബാദിന് കയ്യിൽ മിച്ചം വന്നിരിക്കുന്നത്. മറ്റ് ഒരു ടീമിനും ഇത്രയും പണം മിച്ചംപിടിക്കാനായിട്ടില്ലെന്നതാണ് സൂചന. നാല് വിദേശ താരങ്ങളെ വരെ ടീമിലെടുക്കാൻ നിലവിലെ തുക സൺറൈസേഴ്‌സിനെ സഹായിക്കും.

കെയിൻ വില്യംസൺ, നിക്കോളാസ് പൂരൻ, പ്രിയം ഗാർഗ്, വിഷ്ണു വിനോദ്, ജഗദീശ് സുചിത്, രവികുമാർ സമർത്ഥ്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, സീൻ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ്സ് ഗോപാൽ, സുശാന്ത് മിശ്ര എന്നിവരാണ് ടീമിന് പുറത്തേക്ക് പോയത്.

നിലവിൽ  ഭുവനേശ്വർ കുമാർ, ടി.നടരാജൻ, ഉമ്രാൻ അക്മൽ, ഐഡൻ മാർകറാം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ, അബ്ദുൾ സമദ്, അഭിഷേക് ശർമ, മാർക്കോ ജാൻസൻ, ഫസൽ ഹഖ് ഫറൂഖി, കാർത്തിക് ത്യാഗി എന്നിവരാണ് ടീമിലുള്ളത്.

ബൗളിംഗ് കരുത്തിനെ നിലനിർത്തി ബാറ്റിംഗിലാണ് പുതിയവരെ ടീമിലെടുക്കാൻ സൺറൈസേഴ്‌സ് ഉദ്ദേശിക്കുന്നത്. നിലവിൽ ടീമിലുള്ള ഐഡൻ മാർകറാം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ മികച്ച ഫോമിലുള്ള വരാണ്. നല്ല രണ്ട് ബാറ്റ്‌സ്മാൻമാരെ വൻവിലകൊടുത്ത് എടുക്കാൻ നിലവിൽ ഒരു പ്രയാസവുമില്ല. അങ്ങിനെ വന്നാൽ സൺറൈസേഴ്‌സ് 2023 സീസണിലെ ഏറ്റവും അപകടകാരിയായ ടീമായി മാറും.

Tags: IPL
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies