തന്നോടൊപ്പം അഭിനയിക്കാൻ പലരും മടിക്കുന്നു; ഖേദമില്ല, കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രകാശ് രാജ്- Prakash Raj, political view, film
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തന്നോടൊപ്പം അഭിനയിക്കാൻ പലരും മടിക്കുന്നു; ഖേദമില്ല, കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രകാശ് രാജ്- Prakash Raj, political view, film

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

രാഷ്‌ട്രീയം പറയുന്നത് തന്റെ കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. നിലപാടുകളുടെ പേരില്‍ പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് നടൻ പറഞ്ഞു. ഹിന്ദു വിശ്വാസങ്ങൾക്കെതിരെയും ഭാരതീയ സംസ്ക്കാരത്തിനെതിരെയും പലപ്പോഴും പ്രകാശ് രാജ് നടത്തിയ പ്രസ്താവനകൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിനെതിരെയും അടിസ്ഥാനമില്ലാത്ത പല വിമർശനങ്ങളും നിരന്തരം താരം ഉയർത്താറുണ്ട്. തന്റെ നിലപാടുകൾ തുറന്നു പറയുന്നതു കാരണം തനിക്ക് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

രാഷ്‌ട്രീയം കരിയറിനെ ബാധിച്ചു. എനിക്കൊപ്പം പലരും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഈ നഷ്ടങ്ങളില്ലൊന്നും താന്‍ ഖേദിക്കുന്നില്ല. ഇപ്പോഴാണ് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചെതെന്നുമാണ് താരത്തിന്റെ വാദം. ശബ്ദം ഉയര്‍ത്തിയില്ലായിരുന്നു എങ്കിൽ ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും താൻ മരണശേഷം അറിയപ്പെടുക എന്നും താരം പറഞ്ഞു.

ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കുന്നുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്നു. പലകാര്യത്തിലും ഇനിയും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. രാഷ്‌ട്രീയ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാ പ്രവർത്തകരാണ് തന്നോടൊപ്പം പ്രവർത്തിക്കാൻ ഭയപ്പെടുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അങ്ങനെയൊരു സാഹചര്യം തനിക്കില്ല എന്നാണ്‌ താരം അവകാശപ്പെടുന്നത്.

 

Tags: filmprakash raj
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies