പാകിസ്താൻ ക്രിക്കറ്റിന് അടുത്ത നാണക്കേട്; അയർലൻഡിനോട് നാട്ടിൽ പരമ്പര തോറ്റു; ഐറിഷ് വനിതാ ടീമിന്റെ ആഹ്ലാദ പ്രകടനം വൈറൽ (വീഡിയോ)- Ireland Women's Team register historic T20 series win over Pakistan
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താൻ ക്രിക്കറ്റിന് അടുത്ത നാണക്കേട്; അയർലൻഡിനോട് നാട്ടിൽ പരമ്പര തോറ്റു; ഐറിഷ് വനിതാ ടീമിന്റെ ആഹ്ലാദ പ്രകടനം വൈറൽ (വീഡിയോ)- Ireland Women’s Team register historic T20 series win over Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 06:20 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: ട്വന്റി 20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിന് വീണ്ടും നാണക്കേട്. അയർലൻഡിനെതിരെ പാകിസ്താൻ വനിതാ ടീം സ്വന്തം നാട്ടിൽ ട്വന്റി 20 പരമ്പര തോറ്റു. 3 മത്സരങ്ങളുടെ പരമ്പര 2-1നാണ് അയർലൻഡ് സ്വന്തമാക്കിയത്.

46 പന്തിൽ 71 റൺസ് നേടിയ ഗാബി ലൂയിസിന്റെ ബാറ്റിംഗ് കരുത്തിലായിരുന്നു മൂന്നാം മത്സരത്തിലെ അയർലൻഡിന്റെ വിജയം. 35 പന്തിൽ 40 റൺസ് നേടിയ ഓപ്പണിംഗ് പങ്കാളി എമി ഹണ്ടറുടെ പിന്തുണയോടെ ഗാബി അയർലൻഡിനെ 20 ഓവറിൽ 167/4 എന്ന മികച്ച സ്കോറിൽ എത്തിച്ചു. മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ 133 റൺസിന് പാകിസ്താൻ പുറത്തായി.

ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിലും അയർലൻഡായിരുന്നു വിജയികൾ. രണ്ടാം മത്സരം പാകിസ്താൻ ജയിച്ചതോടെ, ഇന്നത്തെ മത്സരം ഫൈനൽ പോരാട്ടമായി മാറുകയായിരുന്നു. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗാബി തന്നെയാണ് പരമ്പരയുടെ താരം.

ചരിത്ര നേട്ടം ടീം ബസിൽ പാട്ടുപാടിയാണ് ഐറിഷ് വനിതകൾ ആഘോഷമാക്കിയത്. ഐറിഷ് ടീമിന്റെ ആഹ്ലാദ പ്രകടന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

The singing has started.

🎶 Just can’t get enough 🎶#BackingGreen ☘️🏏 @HanleyEnergy pic.twitter.com/RiLyXlYev5

— Ireland Women’s Cricket (@IrishWomensCric) November 16, 2022

Tags: Pakistanirelandt20 series
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies