ഇന്ത്യൻ മണ്ണിൽ മിന്നാൻ മക്‌ലാരൻ; ആദ്യ ഡീലർഷിപ്പ് മുംബൈയിൽ ഉദ്ഘാടനം ചെയ്ത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ- McLaren, Mumbai Dealership, India
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മണ്ണിൽ മിന്നാൻ മക്‌ലാരൻ; ആദ്യ ഡീലർഷിപ്പ് മുംബൈയിൽ ഉദ്ഘാടനം ചെയ്ത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ- McLaren, Mumbai Dealership, India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഡീലർഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മക്‌ലാരൻ ഓട്ടോമോട്ടീവ്. ലോകത്തിലെ ഏറ്റവും മികച്ച സ്​പോർട്സ്, സൂപ്പർ കാറുകൾ നിർമ്മിക്കുന്ന കമ്പനികളിലൊന്നായ മക്‌ലാരന് ഇന്ത്യയിലും ആരാധകർ ഏറെയാണ്. മക്‌ലാരൻ ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് മുംബൈയിൽ ഉദ്ഘാടനം ചെയ്തു. വിപണിയിൽ 765LT പ്രദർശിപ്പിച്ചുകൊണ്ടാണ് ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ ലൈനപ്പ് കമ്പനി വിപുലീകരിച്ചത്.

മക്‌ലാരന്റെ ഇന്ത്യയിലെ ആദ്യത്തെ ലോംഗ് ടെയിൽ മോഡലാണ് 765. കൂപ്പെ, സ്പൈഡർ ബോഡിസ്റ്റൈലുകളിൽ ഇവ ലഭ്യമാകും. കഴിഞ്ഞ വർഷം ഇന്ത്യയ്‌ക്കായുള്ള ലൈനപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘അർതുറ ഹൈബ്രിഡ്’ 2023-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു. 2016 മുതൽ ഇന്ത്യയിൽ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനായി കമ്പനി ശ്രമിച്ചിരുന്നുവെന്ന് മക്‌ലാരന്റെ ഡീലർ പാർട്‌ണറും ഇൻഫിനിറ്റി കാർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനുമായ ലളിത് ചൗധരി പറഞ്ഞു.

കമ്പനി ഇതുവരെ ഇന്ത്യയിൽ പത്തോളം കാറുകൾ വിറ്റഴിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ പുതിയ മോഡലുകൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നു. ‘ഇന്ത്യയിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ ഉപഭോക്താക്കളെയും താൽപ്പര്യക്കാരെയും മക്‌ലാരൻ പൂർണ്ണമായും സന്തോഷിപ്പിക്കും. ഞങ്ങളുടെ മനോഹരമായ സൂപ്പർ കാറുകളുടെ പ്രകടനവും മികവും നിങ്ങൾ അനുഭവിച്ചറിയുന്നത് കാണാനുള്ള അവേശത്തിലാണ് ഞങ്ങൾ’ എന്ന് മക്ലാരൻ ഓട്ടോമോട്ടീവ് എംഡി പോൾ ഹാരിസ് പറഞ്ഞു. വരും മാസങ്ങളിൽ ഏഴ് നഗരങ്ങളിൽ റോഡ് ഷോയും മക്‌ലാരൻ സംഘടിപ്പിക്കും.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies